Andrea Jeremiah: സാരിയിൽ ക്യൂട്ടാണ് ആൻഡ്രിയ; പുത്തൻ ചിത്രങ്ങൾ കാണാം

തെന്നിന്ത്യയിലെ പ്രമുഖ നടിമാരിലൊരാളാണ് ആൻഡ്രിയ ജെറേമിയ. ​മലയാളത്തിലും തമിഴിലും മാത്രമല്ല, അങ്ങ് ബോളിവുഡിലും ആൻഡ്രിയ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 

 

Andrea Jeremiah latest photos: പിന്നണി ഗായികയായാണ് ആൻഡ്രിയ സിനിമയിലെത്തിയത്. പിന്നീട് താരം അഭിനയ രം​ഗ​ത്തേയ്ക്ക് ചുവട് മാറുകയായിരുന്നു.

1 /6

ഡാൻസർ, മ്യൂസിക് കമ്പോസർ, മോഡൽ എന്നി നിലകളിലും പ്രശസ്തയാണ് ആൻഡ്രിയ.   

2 /6

ഗിരീഷ് കർണാട്ന്റെ "നാഗംദള" എന്ന നാടകത്തിലൂടെയാണ് അഭിനയ രം​ഗത്തേയ്ക്ക് ആൻഡ്രിയ കടന്നുവന്നത്.  

3 /6

ഗൗതം മേനോന്റെ "വേട്ടയാട് വിളിയാട്" എന്ന ചിത്രത്തിൽ ആൻഡ്രിയ ഒരു ഗാനം ആലപിച്ചിരുന്നു.  

4 /6

അദ്ദേഹത്തിന്റെ തന്നെ "പച്ചൈക്കിളി മുത്തുച്ചരം" എന്ന സിനിമയിൽ അഭിനയിക്കാനും ആൻഡ്രിയയ്ക്ക് സാധിച്ചു.   

5 /6

സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് ആൻഡ്രിയ.   

6 /6

ആൻഡ്രിയ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേ​ഗം വൈറലാകാറുണ്ട്. 

You May Like

Sponsored by Taboola