Anikha Surendran: മലയാളത്തിന്റെ ഭാവി താരം; അനിഖയുടെ പുത്തൻ ചിത്രങ്ങൾ

ബാലതാരമായി എത്തി സിനിമാ പ്രേമികളുടെ മനം കവര്‍ന്ന മിടുക്കിയാണ് അനിഖ സുരേന്ദ്രൻ. കഥ തുടരുന്നു എന്ന സിനിമയിലൂടെയാണ് അനിഖ മലയാള സിനിമയിലെത്തുന്നത്. 

Anikha Surendran latest photos: അഞ്ച് സുന്ദരികള്‍ എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെയാണ് സിനിമാ രംഗത്ത് അനിഖ ശ്രദ്ധിക്കപ്പെട്ടത്. അടുത്തിടെ പുറത്തിറങ്ങിയ 'ഓ മൈ ഡാര്‍ലിംഗ്' എന്ന ചിത്രത്തിലൂടെ നായികയായും അനിഖ തിളങ്ങിക്കഴിഞ്ഞു. 

1 /7

ജയലളിതയുടെ ജീവിതം അടിസ്ഥാനമാക്കി ഒരുക്കിയ ക്വീൻ എന്ന വെബ് സീരിസിലെ അനിഖയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

2 /7

ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായി അഭിനയിച്ച് കൈയ്യടി നേടിയതാണ് അനിഖയുടെ കരിയറിൽ വഴിത്തിരിവായത്. 

3 /7

മലയാളത്തിന് പുറമെ തമിഴ് സിനിമയിലും അനിഖ അഭിനയിച്ചു കഴിഞ്ഞു. 

4 /7

എന്നൈ അറിന്താല്‍ എന്ന ചിത്രത്തിലൂടെയാണ് അനിഖ തമിഴിൽ അരങ്ങേറ്റം കുറിച്ചത്. 

5 /7

സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും അനിഖ സജീവമാണ്. 

6 /7

അനിഖ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം തന്നെ അതിവേഗം വൈറലാകാറുണ്ട്. 

7 /7

പലപ്പോഴും വസ്ത്രധാരണത്തിൻ്റെ പേരിൽ അനിഖയ്ക്കെതിരെ സൈബർ ആക്രമണവും ഉണ്ടാകാറുണ്ട്. 

You May Like

Sponsored by Taboola