Ann Augustine : സിമ്പിൾ ലുക്കിൽ മലയാളികളുടെ മനം കവർന്ന ആൻ അഗസ്റ്റിൻ

1 /4

ആദ്യ സിനിമയിലൂടെ തന്നെ മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയാണ് ആൻ അഗസ്റ്റിൻ

2 /4

എൽസമ്മയെന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തിയത്

3 /4

നിലവിൽ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്.  

4 /4

കൂടാതെ ആൻ അഗസ്റ്റിന്റെ ആദ്യ നിർമ്മാണ സംരംഭവും ഉടൻ തിയേറ്ററുകളിലേക്ക് എത്തുകയാണ്.  അടി കപ്യാരേ കൂട്ടമണിയുടെ കന്നഡ റീമേക്കായ അബ്ബബ്ബയാണ് ആൻ അഗസ്റ്റിൻ  ആദ്യമായി നിർമ്മിക്കുന്ന ചിത്രം. ഫ്രൈഡേ ഫിലിം ഹൗസിന്റെയും, മിരാമർ ഫിലിംസിന്റെയും ബാനറിലാണ് ചിത്രം എത്തുന്നത്. 

You May Like

Sponsored by Taboola