ഇത് മലയാളികളുടെ സ്വന്തം അന്നക്കുട്ടി... കാണാം ചിത്രങ്ങള്‍

അഭിനയിച്ച ചിത്രങ്ങളെല്ലാം തന്നെ ജനപ്രീതി നേടിയതോടെ മലയാളത്തിന്‍റെ ഭാഗ്യ നായിക എന്ന പരിവേഷവും അന്നയ്ക്ക് കിട്ടി. 

  • Sep 09, 2020, 20:02 PM IST

കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ ചുവടുവച്ച് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അന്ന ബെന്‍. അഭിനയിച്ച ചിത്രങ്ങളെല്ലാം തന്നെ ജനപ്രീതി നേടിയതോടെ മലയാളത്തിന്‍റെ ഭാഗ്യ നായിക എന്ന പരിവേഷവും അന്നയ്ക്ക് കിട്ടി. പ്രശസ്ത തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്‍റെ മകളാണ് അന്ന. 

1 /6

വെള്ള വേഷത്തില്‍ വെള്ളപ്രാവിനെ പോലെ...

2 /6

ബാംഗ്ലൂര്‍ ബേസ്ഡ് ഫോട്ടോഗ്രാഫറായ ആല്‍വിന്‍ ആന്റണി പകര്‍ത്തിയ ഒരു ചിത്രം. 

3 /6

വെള്ള സാരിയ്ക്ക് പെര്‍ഫക്റ്റ്  മാച്ചായി മഞ്ഞ സ്ലീവ്ലെസ് ബ്ലൗസ്...

4 /6

ഒരു ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് ചിത്രം...

5 /6

മഞ്ഞ ലെഹങ്കയില്‍ സുന്ദരിയായി അന്ന..

6 /6

ഒരു ഓണം സ്പെഷ്യല്‍ ചിത്രം...

You May Like

Sponsored by Taboola