പച്ച പനംതത്തേ... അനശ്വര രാജന്റെ ഫോട്ടോഷൂട്ട് വൈറലാകുന്നു...

'ഉദാഹരണം സുജാത' എന്ന ചിത്രത്തിലെ ആതിര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ബാലതാരമായി കടന്നുവന്നതാണ് അനശ്വര രാജൻ. 

 

50 കോടിയിലധികം കളക്ഷൻ നേടിയ 'തണ്ണീർമത്തൻ ദിനങ്ങൾ' എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടുവാൻ അനശ്വരക്ക് സാധിച്ചു.  താരം പങ്കുവെച്ച ചിത്രങ്ങൾ ഇപ്പോൾ വൈറലാകുകയാണ്.  

1 /10

2 /10

3 /10

4 /10

5 /10

6 /10

7 /10

8 /10

9 /10

10 /10

You May Like

Sponsored by Taboola