ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് അനശ്വര രാജൻ. ഉദാഹരണം സുജാതയിലൂടെ ബാലതാരമായി എത്തി പിന്നീട് വളരെ പെട്ടെന്ന് പ്രേക്ഷകരുടെ ഇഷ്ട താരമായി മാറുകയായിരുന്നു.
2017ൽ പുറത്തിറങ്ങിയ ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെയാണ് അനശ്വര രാജൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളായാണ് അനശ്വര അഭിനയിച്ചത്.
Anaswara Rajan photoshoot puictures: മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് അനശ്വര രാജൻ. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.
Pranayavilasam Movie OTT Update : സൂപ്പർ ഹിറ്റായ " സൂപ്പർ ശരണ്യ " എന്ന ചിത്രത്തിനു ശേഷം അർജ്ജുൻ അശോകൻ, അനശ്വര രാജൻ എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം എന്നതാണ് പ്രണയവിലാസത്തിന്റെ പ്രധാന ആകർഷണം.
Mike Movie OTT Release : ഇന്ത്യയ്ക്ക് പുറത്ത് സിംപ്ലി സൗത്തും ഇന്ത്യയിൽ മനോരമ മാക്സ്, ആമസോൺ പ്രൈം വീഡിയോസ് എന്നീ ഒടിടി പ്ലാറ്റ്ഫോമുകളുമാണ് ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ നേടിയത്.
Mike Movie OTT Release Date : ഇന്ത്യയ്ക്ക് പുറത്ത് സിംപ്ലി സൗത്തിലും ഇന്ത്യയിൽ ഒടിടി പ്ലാറ്റ്ഫോമുകളായ മനോരമ മാക്സ്, ആമസോൺ പ്രൈം വീഡിയോസ് എന്നിവിടങ്ങളിൽ ചിത്രം എത്തുന്നത്.