Anusree: ബ്രൈഡൽ ലുക്കിൽ അനുശ്രീ...! ചിത്രങ്ങൾ വൈറൽ

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റഗ്രാമിൽ ആണ് ഈ ബ്രൈഡൽ ലുക്ക് ചിത്രങ്ങൾ പങ്കുവെച്ചത്

ചിത്രങ്ങൾ നിരവധി ആരാധകരാണ് ഇതിനോടകം തന്നെ ലൈക്കും കമന്റും ചെയ്തിരിക്കുന്നത്

 

1 /6

T&N sibgnature മായി ചേർന്ന് നടത്തിയ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങളാണ് ഇവ  

2 /6

 സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് അനുശ്രീ. ഇടയ്ക്കിടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്  

3 /6

 വ്യത്യസ്തമായ വസ്ത്രങ്ങൾ അണിഞ്ഞു കൊണ്ട് അനുശ്രീ പലപ്പോഴും തന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്  

4 /6

ചിത്രങ്ങൾക്കെല്ലാം തന്നെ ആരാധകർ വളരെ നല്ല രീതിയിൽ പ്രതികരണം നടത്താറുമുണ്ട്  

5 /6

 ലാൽ ജോസ് ചിത്രമായ ഡയമണ്ട് നെക്ലൈസ് എന്ന മലയാളം സിനിമയിലൂടെയാണ് അനുശ്രീ വെള്ളിത്തിരയിലെത്തുന്നത്.

6 /6

You May Like

Sponsored by Taboola