Anusree : "എൻ്റെ പൊന്ന്.... എൻ്റെ ചക്കര... എൻ്റെ ജീവൻ"; ആദിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് അനുശ്രീ

  • Nov 08, 2022, 17:57 PM IST
1 /4

ആങ്ങളയുടെ  മകനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് പ്രിയ താരം അനുശ്രീ. ചിത്രങ്ങൾ ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.

2 /4

എൻ്റെ പൊന്ന്.... എൻ്റെ ചക്കര... എൻ്റെ ജീവൻ അനന്തനാരായണൻ... ആദി എന്ന അടിക്കുറുപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

3 /4

ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് അനുശ്രീ '

4 /4

തനത് അഭിനയം കൊണ്ട് മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് അനുശ്രീ.  

You May Like

Sponsored by Taboola