മഹേഷിന്റെ പ്രതികാരം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് അപര്‍ണാ ബാലമുരളി. നാടന്‍ സ്റ്റൈലും നിരപുഞ്ചിരിയും താരത്തെ ഏറെ വ്യത്യസ്തയാക്കുന്നു. പിന്നണി ഗായിക എന്ന നിലയില്‍ പ്രശസ്തിയാര്‍ജ്ജിച്ച അപര്‍ണയിപ്പോള്‍ സൂര്യയോടൊപ്പം തമിഴിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.