നീന്തിക്കുളിച്ച് നടി സ്വാസിക, ചിത്രങ്ങൾ കാണാം..

പൂജ വിജയ് എന്നായിരുന്നു താരത്തിന്റെ യഥാർത്ഥ പേര്. സിനിമയിൽ വന്ന ശേഷം സ്വാസിക എന്ന പേര് സ്വീകരിക്കുകയായിരുന്നു. 

  • Jul 30, 2020, 17:32 PM IST
1 /5

നാടൻ വേഷങ്ങളിൽ പ്രത്യേകിച്ച് സാരിയിൽ അതിസുന്ദരിയാണ് സ്വാസിക

2 /5

സ്വാസികയുടെ ഈ ഫോട്ടോഷൂട്ട് വൈറലാകുകയാണ്.  

3 /5

ഒരു നീന്തൽ കുളത്തിൽ നീരാടുന്ന ചിത്രങ്ങളാണ് സ്വാസിക പോസ്റ്റ് ചെയ്തിരിക്കുന്നത്.  സെലിബ്രിറ്റി ഫോട്ടോഷൂട്ടുകൾ ചെയ്യാറുള്ള ആദർശ് താമാരാക്ഷനാണ് അതിമനോഹരമായ ഈ ചിത്രങ്ങൾ എടുത്തിരിക്കുന്നത്.  ചിത്രാദർശ് വെഡ്ഡിംഗ് കമ്പനിക്കുവേണ്ടിയാണ് ഫോട്ടോ ഷൂട്ട്. 

4 /5

സാധാരണ സാരിയിൽ ഫോട്ടോഷൂട്ട് ചെയ്യാറുള്ള സ്വാസിക ഇതിലും സാരിയിൽ തന്നെയാണ് തിളങ്ങിയിരിക്കുന്നത്.    കട്ടപ്പനയിലെ ഹൃതിക് റോഷനിലെ തേപ്പുകാരിയെ അവതരിപ്പിച്ച് സിനിമ മേഖലയിലും കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിരുന്നു.

5 /5

നടനവിസ്മയം മോഹൻലാലിനൊപ്പം ഇട്ടിമാണിയിലും ഒരു പ്രധാനവേഷത്തിൽ സ്വാസിക അഭിനയിച്ചിരുന്നു. തമിഴ് ചിത്രമായ വൈഗയിലൂടെ അഭിനയരംഗത്തേക്ക് സ്വാസിക വരുന്നത്. പൂജ വിജയ് എന്നായിരുന്നു താരത്തിന്റെ യഥാർത്ഥ പേര്. 

You May Like

Sponsored by Taboola