Asian Games 2023 : ഏഷ്യൻ ഗെയിംസിൽ പന്ത് തട്ടാൻ നാളെ ഛേത്രിയും സംഘവും ഇറങ്ങുന്നു; ഏഷ്യാഡിലെ ഇന്ത്യയുടെ മത്സരങ്ങൾ ഇങ്ങനെ

Asian Games 2023 Indian Football Team : ഏഷ്യൻ ഗെയിംസ് സെപ്റ്റംബർ 23നാണ് കൊടിയേറുക. എന്നാൽ ഫുട്ബോൾ, ക്രിക്കറ്റ് തുടങ്ങിയ മത്സരങ്ങൾ നേരത്തെ ആരംഭിക്കും

1 /5

ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യയുടെ സ്ക്വാഡ് - ഗുർമീത് സിങ്, ധീരജ് സിങ് മൊറാങ്തെം, വിശാൽ യാദവ്, സുമിത് റതി, നരേന്ദെർ ഗെഹ്ലോട്ട്, ദീപക് തങ്രി, സന്ദേശ് ജിങ്കൻ, ചിങ്ലസന സിങ്, ലാൽചുങ്ണാ, അമർജിത് സിങ് കിയാം, സാമുവേൽ ജെയിംസ് ലിങ്ഡോ, രാഹുൽ കെപി, അബ്ദുൽ റബീഹ്, ആയുഷ് ദേവ് ഛേത്രി, ബ്രിസ് മിറൻഡാ, അസ്ഫാർ നൂറണി, വിൻസി ബരേറ്റോ, സുനിൽ ഛേത്രി, റഹീം അലി, രോഹിത് ധാനു, ഗുർകിരാത് സിങ്, അനികേത് ജാദവ്

2 /5

സെപ്റ്റംബർ 24നാണ് അവസാന ഗ്രൂപ്പ് മത്സരം. മ്യാന്മാറാണ് എതിരാളി  

3 /5

സെപ്റ്റംബർ 21ന് ബംഗ്ലാദേശിനെതിരെയാണ് രണ്ടാമത്തെ മത്സരം

4 /5

നാളെ സെപ്റ്റംബർ 19ന് ചൈനയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം

5 /5

മൂന്ന് മത്സരങ്ങളാണ് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യക്കുള്ളത്. ചൈന, മ്യാന്മാർ, ബെംഗ്ലാദേശ് എന്നീ രാജ്യങ്ങളാണ് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുടെ എതിരാളികൾ

You May Like

Sponsored by Taboola