Chanakya Niti: ജീവിതത്തിൽ എന്നും ധനികരായി വാഴാം; ഇതാ ചില ചാണക്യ തന്ത്രങ്ങൾ...

1 /8

പണം ലാഭിക്കുകയെന്നത് ചുരുക്കം ചിലർക്ക് മാത്രമുള്ള ഗുണമാണ്. അങ്ങനെ ചെയ്യുന്നവൻ എപ്പോഴും സമ്പന്നനായി തുടരുമെന്ന് ചാണക്യൻ പറയുന്നു.  

2 /8

ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളായിരുന്നു ആചാര്യനായ ചാണക്യൻ. നൂറ്റാണ്ടുകൾ പിന്നിടുമ്പോഴും അദ്ദേഹത്തിന്റെ വചനങ്ങൾ ഇന്നും ഏറെ പ്രസക്തമാണ്. 

3 /8

ചുരുങ്ങിയ സമയത്തിനുള്ളിൽ ധനികനാകുന്ന വ്യക്തിയെ കുറിച്ച് ആചാര്യ ചാണക്യ നിതി ശാസ്ത്രത്തിൽ വിവരിച്ചിട്ടുണ്ട്.  

4 /8

ആചാര്യൻ ചാണക്യൻ്റെ അഭിപ്രായത്തിൽ, അത്തരമൊരു വ്യക്തി ഒരിക്കലും സാമ്പത്തിക പ്രതിസന്ധിയിൽ തുടരുകയില്ല. സമ്പത്ത് എപ്പോഴും ഉണ്ടാകും      

5 /8

ഒരു വ്യക്തി എപ്പോഴും ചിന്തിച്ചതിനു ശേഷം മാത്രമേ സുരക്ഷിതമായ സ്ഥലങ്ങളിൽ പണം നിക്ഷേപിക്കാവൂ എന്നും അദ്ദേഹം പറയുന്നു

6 /8

ചിന്തിക്കാതെ പണം ചെലവഴിക്കുന്ന ഒരു വ്യക്തി എപ്പോഴും കുഴപ്പത്തിൽ തന്നെ തുടരും. ഒരിക്കലും സമ്പന്നനാകില്ല.    

7 /8

ഒരു വ്യക്തി ഒരിക്കലും ചിന്തിക്കാതെ പണം ചെലവഴിക്കരുതെന്ന്  ചാണക്യൻ ഓർമിപ്പിക്കുന്നു.

8 /8

 ഒരു വ്യക്തി സുരക്ഷിതമായ സ്ഥലങ്ങളിൽ നിക്ഷേപിച്ചാൽ അയാൾ എപ്പോഴും ലാഭകരമായി തുടരുമെന്ന് ആചാര്യൻ ചാണക്യൻ പറയുന്നു(Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.)        

You May Like

Sponsored by Taboola