Aswathy Sreekanth: അശ്വതി ശ്രീകാന്തിന്റെ ഇളയമകളുടെ നൂലുകെട്ട് ചടങ്ങുകളുടെ ചിത്രങ്ങൾ കാണാം

മൂത്ത മകളുടെ പേരിന്റെ അതെ അർത്ഥമുള്ള പേരാണ് ഇളയമകൾക്കും നൽകിയത്

മൂത്ത മകൾ പത്മയ്ക്ക് കൂട്ടായെത്തിയ അനിയത്തിയുടെ നൂലുകെട്ട് ചടങ്ങുകളുടെ ചിത്രങ്ങളുമായി നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. അശ്വതിയും ഭർത്താവ് ശ്രീകാന്തും കുടുംബത്തിലെ മുതിർന്നവരും ചേർന്നുള്ള ലളിതമായ ചടങ്ങിലായിരുന്നു നൂലുകെട്ട്. കമല ശ്രീകാന്ത് എന്നാണ് കുഞ്ഞിന് നൽകിയ പേര്.

1 /7

കടപ്പാട്: അശ്വതി ശ്രീകാന്ത് ഇൻസ്റ്റാ​ഗ്രാം

2 /7

3 /7

4 /7

5 /7

6 /7

7 /7

You May Like

Sponsored by Taboola