Australian Open 2021: ഒമ്പതാം തവണ Australian Open ൽ മുത്തമിട്ട് Novak Djokovic ന് 18-ാം ​ഗ്രാൻഡ് സ്ലാം കിരീടം

1 /5

ഓസ്ട്രേലിയുടെ രാജാവ് താനാണ് ആവർത്തിച്ച് പറഞ്ഞ് Novak Djokovic ന്റെ 9-ാം Australian Open കിരീട നേട്ടം. റഷ്യയുടെ Daniil Medvedev നെ നേരിട്ടുള്ള സെറ്റിന് തകർത്താണ് സെർബയിൻ താരം തന്റെ 9-ാം ഓസീസ് കിരീടത്തിൽ മുത്തമുടുന്നത്.  സ്കോർ- 7-5,6-2,6-2

2 /5

ഇത് ജോക്കോവിച്ചന്റെ രണ്ടാമത്തെ ഹാട്രിക് ഓസ്ട്രേലിയൻ ഓപ്പൺ കിരീടമാണിത്. ഇതിന് മുമ്പ് 2011,2012,2013 വർഷങ്ങളിലെ ഓസീസ് ഓപ്പണിൽ തുടർച്ചയായി മുത്തമിട്ട് ഹാട്രിക് നേടുന്നത്. ഓസ്ട്രേലിയൻ ഓപ്പൺ ചരിത്രത്തിൽ ജോക്കോവിച്ച് മാത്രമാണ് ഹാട്രിക് കിരീടം നേടിയ ഏകതാരം

3 /5

നാലാം സീഡ് താരമായ ഡാനിൽ മെഡ്വെഡേവിനെ തകർത്ത ജോക്കോവിച്ച് തന്റെ കരിയറിലെ 18-ാം ​ഗ്രാൻഡ് സ്ലാം കിരീടമാണ് ഉയ‍ത്തിയിരിക്കുന്നത്. ഇനി ജോക്കാവിച്ചിന്റെ മുന്നിൽ 20 കിരീടങ്ങൾ വീതം നേടിട്ടുള്ള റോജർ ഫെഡററും റാഫേൽ നദാലും മാത്രമാണ്.

4 /5

ജോക്കാവിച്ചിനെതിരെ മെഡ്വെഡേവിന് ആദ്യ സെറ്റിൽ മാത്രമാണ് ഒരു വെല്ലിവിളിയായിട്ടുള്ള. പിന്നീടുള്ള സെറ്റ് ജോക്കാവിച്ച് അനയാസമായിട്ടാണ് കീഴടക്കിയത്.  

5 /5

എന്നാൽ റാഫേൽ നദാലിന്റെ റോളണ്ട് ​ഗാരോസിലെ 13 കിരീടം മറികടക്കാൻ 33കാരനായ ജോക്കാവിച്ചിന് ഇനിയും കാത്തിരിക്കേണം. 

You May Like

Sponsored by Taboola