മുടിയുടെ സംരക്ഷണം ഇന്ന് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമായി മാറിയിരിക്കുകയാണ്. ജീവിതശൈലിയും നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളുമെല്ലാം നമ്മുടെ മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.
തലമുടി കൊഴിയുന്നത് പലരെയും അലട്ടുന്ന പ്രധാനപ്രശ്നമാണ്.
തെറ്റായ ആഹാരശീലങ്ങള്‍, മാനസികാവസ്ഥ, ജീവിതരീതി എന്നിവയെല്ലാം മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു.
Hair Care: മുടിയ്ക്ക് ശരിയായ സംരക്ഷണവും ആവശ്യമായ പോഷകങ്ങളും ലഭിക്കാതെ വരുന്ന സാഹചര്യത്തില്‍ മുടി കൊഴിച്ചില്‍ പോലുള്ള പല പ്രശ്നങ്ങളും ഉടലെടുക്കും. അതായത്, ത്വക്ക് വിദഗ്ധർ പറയുന്നതനുസരിച്ച് മുടികൊഴിച്ചിലിനുള്ള പ്രധാന കാരണങ്ങളിലൊന്ന് പോഷകാഹാരക്കുറവാണ്
Hair Growth: നിങ്ങളുടെ മുടി വളർച്ച വേഗത്തിലാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍, ഭക്ഷണക്രമത്തില്‍ അല്പം കൂടി ശ്രദ്ധിക്കാം. ഇങ്ങനെ ചെയ്യുന്നത് നീണ്ടതും തിളക്കമുള്ളതുമായ മുടി സ്വന്തമാക്കാൻ സഹായിക്കും.