Auto Expo 2023: ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച മികച്ച അഞ്ച് എസ്‌യുവികൾ ഇവയാണ്- ചിത്രങ്ങൾ കാണാം

ഗ്രേറ്റർ നോയിഡയിലെ ഇന്ത്യാ എക്‌സ്‌പോ മാർട്ടിലെ ഓട്ടോ എക്‌സ്‌പോ 2023ൽ അവതരിപ്പിച്ച വാഹനങ്ങളിൽ ഭൂരിഭാഗവും എസ്‌യുവികളായിരുന്നു. ഇലക്ട്രിക് വാഹനങ്ങൾ ജനകീയമായി മാറുന്നതിനാൽ ഈ വർഷത്തെ ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിച്ച വാഹനങ്ങളിൽ കൂടുതലും ഇലക്ട്രിക് വാഹനങ്ങളായിരുന്നു. ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിച്ച മികച്ച എസ്‌യുവികൾ ഇവയാണ്. ചിത്രങ്ങൾ കാണാം.

  • Jan 15, 2023, 14:43 PM IST
1 /5

2023 ഓട്ടോ എക്‌സ്‌പോയിൽ ടാറ്റ മോട്ടോഴ്‌സിന്റെ ജനപ്രിയ 5-സീറ്റർ എസ്‌യുവി ഹാരിയറിന്റെ ഇവി മോഡൽ അവതരിപ്പിച്ചു.

2 /5

ഓട്ടോ എക്‌സ്‌പോയിൽ കിയ ഇന്ത്യ കിയ ഇവി9 അവതരിപ്പിച്ചു.

3 /5

2023 ഓട്ടോ എക്‌സ്‌പോയിൽ ടൊയോട്ട ലാൻഡ് ക്രൂയിസർ 300 ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിച്ചു. രണ്ട് കോടിയിലധികം രൂപയാണ് ലാൻഡ് ക്രൂയിസർ 300ന് പ്രതീക്ഷിക്കുന്നത്.

4 /5

2023 ഓട്ടോ എക്‌സ്‌പോയിൽ മാരുതി സുസുക്കി ജിംനി 5-ഡോർ അവതരിപ്പിച്ചു.

5 /5

2023 ഓട്ടോ എക്‌സ്‌പോയിൽ ടാറ്റ മോട്ടോഴ്‌സ് സിയറ ഇവി പതിപ്പ് അവതരിപ്പിച്ചു.

You May Like

Sponsored by Taboola