സിനിമാതാരം അനുമോള്‍ തന്‍റെ മനോഹരമായ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പങ്ക് വെയ്ക്കുന്നത്.
നാടന്‍ പെണ്‍കുട്ടി,ശാലീന സൗന്ദര്യം എന്നിങ്ങനെ നിരവധി കമന്‍റുകള്‍ ഈ ചിത്രങ്ങള്‍ക്ക് അനുമോളുടെ ആരാധകര്‍ നല്‍കാറുണ്ട്.
പ്രകൃതിയാണ് അനുമോളുടെ മനോഹര ചിത്രങ്ങള്‍ക്ക് പശ്ചാതലമൊരുക്കുന്നത്,
പ്രകൃതിയോട് പ്രണയമാണ് അനുമോള്‍ക്ക്...
അനുമോള്‍ മനോഹരമായ കമ്മലുകള്‍ അണിഞ്ഞ്..
അനുമോള്‍ ഉറക്കത്തിലാണ്..
അനുമോളുടെ മനോഹര ചിത്രം
അനുമോളുടെ ഒരു തനി നാടന്‍ ചിത്രം ..
പ്രകൃതിയോട് ചേര്‍ന്ന് അനുമോള്‍..