ഇന്ത്യയിൽ ലഭിക്കുന്ന ഏറ്റവും മികച്ച 43 ഇഞ്ച് 4K എൽഇഡി ടിവികൾ ഏതൊക്കെ?

1 /4

Mi 43 inch 4K UHD സ്മാർട്ട് ടിവിയുടെ വില  28,999 രൂപയാണ്. ഗൂഗിൾ അസിസ്റ്റന്റ് സൗകര്യവും, സ്ട്രീമിംഗ് ആപ്പ്സ് ഉപയോഗിക്കാനുള്ള സൗകര്യവും ഈ ടിവിയിൽ ക്രമീകരിച്ചിട്ടുണ്ട്.

2 /4

Motorola 43 inch 4K UHD സ്മാർട്ട് ടിവിയുടെ വില 30,999 രൂപയാണ്.  ടിവിക്ക് 2ജിബി റാം 32 ജിബി സ്റ്റോറേജ് സൗകര്യവും ഉണ്ട്.

3 /4

Amazon Basics 43 inch 4K ഫയർ ടിവി എഡിഷൻ സ്മാർട്ട് ടീവിയുടെ വില 28,999 രൂപയാണ്. അലെക്‌സാ അസിസ്റ്റന്റ് സൗകര്യവും, സ്ട്രീമിംഗ് ആപ്പ്സ് ഉപയോഗിക്കാനുള്ള സൗകര്യവും ഈ ടിവിയിൽ ക്രമീകരിച്ചിട്ടുണ്ട്.

4 /4

Kodak 43 inch 4K UHD സ്മാർട്ട് ടീവിയുടെ വില 23,999 രൂപയാണ്. സ്ട്രീമിംഗ് ആപ്പ്സ് ഉപയോഗിക്കാനുള്ള സൗകര്യവും ഈ ടിവിയിൽ ക്രമീകരിച്ചിട്ടുണ്ട്.

You May Like

Sponsored by Taboola