Bhavana: തട്ടമിട്ട് മൊഞ്ചത്തിയായി ഭാവന; ഈദുൽ ഫിതർ സ്പെഷ്യൽ ചിത്രങ്ങൾ കാണാം

മലയാള സിനിമാസ്വാദകരുടെ പ്രിയങ്കരിയായ നടിയാണ് ഭാവന. 'നമ്മള്‍' എന്ന ചിത്രത്തിലൂടെയാണ് ഭാവന സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടതോടെ മലയാള സിനിമയില്‍ ഭാവന സജീവമായി മാറി.

 

Bhavana latest photos: മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ തെന്നിന്ത്യൻ ഭാഷകളിലും ഭാവന അഭിനയിച്ചിട്ടുണ്ട്. 

1 /5

സിഐഡി മൂസ, നമ്മൾ, ക്രോണിക് ബാച്ച്‌ലര്‍, യൂത്ത് ഫെസ്റ്റിവല്‍, ബംഗ്ലാവില്‍ ഔത, ദൈവനാമത്തില്‍, നരന്‍, ഛോട്ടാ മുംബൈ തുടങ്ങിയവയാണ് ഭാവനയുടെ പ്രധാന ചിത്രങ്ങൾ. 

2 /5

ദൈവനാമത്തില്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ഭാവനയ്ക്ക് കേരള സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാമത്തെ മികച്ച നടിക്കുള്ള പുരസ്‌ക്കാരം ലഭിച്ചിരുന്നു. 

3 /5

കൂടല്‍ നഗര്‍ എന്ന ചിത്രമാണ് ഭാവന ആദ്യമായി അഭിനയിച്ച തമിഴ് സിനിമ. എന്നാൽ ചിത്രത്തിൻറെ റിലീസ് വൈകി. തുടർന്ന് ചിത്തിരം പേസുതെടീയാണ് ഭാവനയുടെ ആദ്യം റിലീസ് ചെയ്ത തമിഴ് സിനിമ.

4 /5

2010ൽ പുറത്തിറങ്ങിയ ജാക്കി എന്ന ചിത്രത്തിലൂടെയാണ് ഭാവന കന്നഡയില്‍ അരങ്ങേറ്റം കുറിച്ചത്. 

5 /5

ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ൻറിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെ ഭാവന മലയാള സിനിമയിൽ തിരിച്ചെത്തി. 

You May Like

Sponsored by Taboola