Rashmi Desai: വെള്ളയിൽ ബോൾഡ് ലുക്കിൽ രശ്മി ദേശായി. ചിത്രങ്ങൾ വൈറൽ

Rashmi Desai: തന്റെ അഭിനയത്തിലൂടെ ടെലിവിഷനിലും ഭോജ്പുരി ഇൻഡസ്‌ട്രിയിലും കോളിളക്കം സൃഷ്ടിച്ച രശ്മി ദേശായി ഇപ്പോൾ വളരെ ഗ്ലാമറസായിരിക്കുകയാണ്. താരത്തിന്റെ ചിത്രങ്ങൾ പലപ്പോഴും ഇന്റർനെറ്റിൽ വൈറലാകാറുണ്ട്. 

1 /6

Rashmi Desai Photoshoot: തന്റെ അഭിനയത്തിലൂടെ ടെലിവിഷനിലും ഭോജ്‌പുരി ഇൻഡസ്‌ട്രിയിലും തരംഗം സൃഷ്ടിച്ച രശ്മി ദേശായി ഇപ്പോൾ അതീവ ഗ്ലാമറസായി മാറിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങമായി താരത്തിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ വൈറലാകുകയാണ്. 

2 /6

ഇൻസ്റ്റയിൽ രശ്മി തന്റെ ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ രശ്മി ഒരു പുതിയ ഫോട്ടോഷൂട്ട് നടത്തി.  ആ  ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്

3 /6

ഈ ഫോട്ടോഷൂട്ടിനിടെ നടി വളരെ ഹോട്ട് ആയി കാണപ്പെടുന്നു. ഫോട്ടോ കണ്ടവർക്ക് പിന്നെ കണ്ണെടുക്കാൻ കഴിയുന്നില്ല. ഫോട്ടോഷൂട്ടിൽ രശ്മി ഓഫ്-വൈറ്റ് കളർ വസ്ത്രം ധരിച്ച് മുടി ഉയർത്തി കെട്ടിവച്ചിട്ടുമുണ്ട്

4 /6

തന്റെ ലുക്ക് ഓപ്ന്നുകൂടി കിടിലം ആകാൻ നൂഡ് ലിപ്സ്റ്റിക് ആൺ രശ്മി ഉപയോഗിച്ചത്. മനോഹരമായ വസ്ത്രധാരണത്തോടെ നൂഡ് മേക്കപ്പിലാണ് രശ്മി എത്തിയത്.

5 /6

6 /6

You May Like

Sponsored by Taboola