Daisy David: മോഡലായി മാറിയ സെലിബ്രിറ്റി ഫോട്ടോ​ഗ്രാഫർ! കിടിലൻ ഫോട്ടോഷൂട്ടുമായി ഡെയ്സി ഡേവിഡ്

ബി​ഗ് ബോസ് മലയാളം സീസൺ ഫോറിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ വ്യക്തിയാണ് ഡെയ്സി ഡേവിഡ്. കേരളത്തിൽ അറിയപ്പെടുന്ന ഒരു സെലിബ്രിറ്റി ഫോട്ടോ​ഗ്രാഫർ കൂടിയാണ് ഡെയ്സി. എങ്കിലും മലയാളി പ്രേക്ഷകർ ബി​ഗ് ബോസിലൂടെയാണ് ഡെയ്സി കൂടുതലറിഞ്ഞത്. 

 

1 /5

വിവാഹ ഫോട്ടോഗ്രഫിയിലും ഫാഷൻ ഫോട്ടോഗ്രഫിയിലും ഡെയ്സി ഇതിനകം തൻറേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.  

2 /5

ബി​ഗ് ബോസ് വീട്ടിൽ തുടക്കം മുതലെ എന്തും വെട്ടി തുറന്ന് വളരെ ബോൾഡ് ആയി സംസാരിച്ചിരുന്ന വ്യക്തിയാണ് ഡെയ്സി.    

3 /5

ബി​ഗ് ബോസിലെ ശക്തയായ ഒരു മത്സരാർഥിയായിരുന്നു.

4 /5

സോഷ്യൽ മീഡിയയിൽ സജീവമാണ് ഡെയ്സി ഡേവിഡ്.  

5 /5

കിടിലൻ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് ഡെയ്സി.  

You May Like

Sponsored by Taboola