Bigg Boss Malayalam Fame Shalini Nair : ഇത് ശാലിനിയുടെ രണ്ടാം വിവാഹമാണ്. ആദ്യ വിവാഹത്തിൽ ശാലിനിക്കൊരു കുഞ്ഞുണ്ടായിരുന്നു
ഇടയ്ക്കിടെ തലവേദന വരാറുണ്ടെന്നും തലയുടെ പിൻഭാഗത്ത് ഒരു ബോൺ ട്യൂമറുണ്ടെന്നും റോബിൻ.
Bigg Boss Malayalam Riyas Salimപരിപാടിക്കിടെ റിയാസിനോടായി അവതാരിക മീര ചില ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. ഒരുതരത്തിൽ റിയാസിന്റെ സ്വകാര്യമായി ചില കാര്യങ്ങളിലേക്കാണ് മീരയുടെ ചോദ്യങ്ങൾ ലക്ഷ്യം വെച്ചത്.
ദില്‍ഷ പൊതുവെ ഇങ്ങനെയാണല്ലോ, എല്ലാവരേയും ബ്രദറാക്കുക. അങ്ങനെയുള്ള ഒരു ബ്രദറാണ് ഞാനെന്ന് സൂരജ്
മലയാള ടെലിവിഷൻ ഷോകളിൽ റേറ്റിംഗിന്റെ കാര്യത്തിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒരു പരിപാടിയാണ് ഏഷ്യാനെറ്റിലെ ബിഗ് ബോസ്. പല ഭാഷകളിൽ നടക്കുന്ന ഈ ബ്രഹ്മണ്ഡ ഷോയുടെ മലയാളം പതിപ്പിൽ അവതാരകനായി എത്തുന്നത് മലയാളത്തിന്റെ മഹാനടൻ മോഹൻലാലാണ്
Bigg Boss Malayalam Season 4 Bigg Boss Talks about Blesslee
ബിഗ് ബോസ് മലയാളം സീസൺ ഫോറിന്റെ വിജയിയെ ഈ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. 100 ദിവസത്തെ ബിഗ് ബോസ് ഹൗസിലെ താമസത്തിന് ശേഷം ആരായിരിക്കും ആ ടൈറ്റിൽ വിജയിക്കുക എന്നറിയാൻ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. ബിഗ് ബോസ് ഹൗസിൽ നൂറ് ദിവസവും അവിടെ നിന്ന ദിൽഷ പ്രസന്നൻ തന്നെയായിരുന്നു ഷോയിൽ വിജയിയായി മാറിയത്.
Bigg Boss Malayalam Season 4 Dr. Robin Radhakrishnan Viral Video : ആരാധകർക്കിടയിലും ഈ വീഡിയോ റോബിനെതിരെ ബാധിച്ചിരുന്നു.
Bigg Boss Malayalam Season 4ഷോയുടെ വിജയിയെ തീരുമാനിക്കുന്നതിനെ കുറിച്ച് വിവാദം അരങ്ങേറുന്നതിനിടെ വൈറലായിരിക്കുകയാണ് ഒരു യുവാവ് പങ്കുവച്ച് കുറിപ്പ്.
എയർപോർട്ടിലോ മറ്റിടങ്ങളിലോ ഒക്കെ പോകുമ്പോൾ നിങ്ങളുടെ ഫാൻസുകാർ എന്നോട് പറയുന്നത് അയാളെ പുറത്താക്കിയില്ലെങ്കിൽ ഇനി നിങ്ങളുടെ സിനിമ ഞങ്ങൾ കാണില്ല എന്നൊക്കെയുള്ള കാര്യങ്ങളാണ് അവർ എന്നോട് പറയുന്നതെന്ന് മോഹൻലാൽ മത്സരാർഥികളോടെല്ലാമായി പറഞ്ഞു.
Bigg Boss Season 4 title winner Dilsha's first reaction goes viral
'ദി ബിഗ് ബോസ്' എന്ന ക്യാപ്ഷനോടെയാണ് ജാസ്മിൻ ഫോട്ടോ പങ്കുവച്ചിട്ടുള്ളത്. ബിഗ് ബോസിനൊപ്പം നിന്ന് സിഗരറ്റ് വലിക്കുന്ന ഫോട്ടോയാണ് ജാസ്മിൻ സ്റ്റോറി ആക്കിയിട്ടുള്ളത്.
സീസൺ അവസാനിച്ചുവെങ്കിലും പ്രേക്ഷകർക്കിടയിലും, സാമൂഹിക മാധ്യമങ്ങളിലുമൊക്കെയായി ഇതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ഇനിയും ഉണ്ടാകും. ഈ ചർച്ചകൾക്കിടെ ഇപ്പോൾ ചർച്ചയാകുന്നത് മറ്റൊരു കാര്യമാണ്. ബിഗ് ബോസ് സീസൺ 4ന് ശേഷം ബിബി അൾട്ടിമേറ്റ് വരുന്നു എന്നതാണ് പുതിയ ചർച്ചാ വിഷയം ആയിരിക്കുന്നത്.
ഡോ. റോബിന്റെ മാനറിസങ്ങൾ കാണിച്ച് കൊണ്ട് സാബുമോൻ ചെയ്ത വീഡിയോ ആണ് വൈറലാകുന്നത്.
ഡി 4 ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയെത്തി മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് ദിൽഷ പ്രസന്നൻ. തുടർന്ന് സീരീയലുകളിലൊക്കെ ദിൽഷ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ബിഗ് ബോസ് മലയാളം സീസൺ 4ന്റെ ടൈറ്റിൽ വിന്നർ ആയിരിക്കുകയാണ് ദിൽഷ.
Bigg Boss Malayalam Season 4 Winner: ബിഗ്ബോസ് സീസണ് 4-ന്റെ ഗ്രാന്റ് ഫിനാലെ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെയാണ് കണ്ടത്. അവസാനമെത്തിയ ആറുപേരില്‍ സൂരജായിരുന്നു ആദ്യം പുറത്തായത്. പിന്നീട് ധന്യ,ലക്ഷ്മിപ്രിയ എന്നിവരും.