2016/17 സീസണില്‍ ഫുട്ബോള്‍ ക്ലബുകള്‍ നടത്തിയ ഏറ്റവും വലിയ കൈമാറ്റങ്ങൾ

  • Sep 22, 2016, 17:07 PM IST
1 /9

9. മിച്ചി ബത്ശുയി -മാര്‍സെല്‍(ഫ്രാന്‍സ്)ലില്‍ നിന്ന്‍ ചെൽസിയിലേക്ക് - $ 43.5 ദശലക്ഷം

2 /9

8. സാഡിയോ മന്‍- സൌത്ത് ഹംപ്ടനില്‍ നിന്ന്‍ ലിവർപൂളിലേക്ക് - $ 44.7 ദശലക്ഷം

3 /9

7. ഡേവിഡ്‌ ലുയിസ് - പാരീസ് സെയിന്റ് - ജെര്‍മെയിനില്‍ നിന്ന്‍ ചെൽസിയിലേക്ക് - $ 44.7 ദശലക്ഷം

4 /9

6. സ്കൊട്രാന്‍ മുസ്ഥാഫി - വലെന്സീയ ( സ്പെയിന്‍)യില്‍ നിന്ന്‍ ആഴ്സണലിലേക്ക് - $ 46 മില്യൺ

5 /9

5. ഗ്രാനിറ്റ് സാക്ക - ബോറഷ്യ മോയിന്‍ചെന്‍ഗ്ലാഡ്ബാച്ച് (ജര്‍മ്മനി)യില്‍ നിന്ന്‍ ആഴ്സണലിലേക്ക് - $ 46 മില്യൺ

6 /9

4. ലേറോയ് സെന്‍ - സ്കാല്‍കെ (ജര്‍മ്മനി)യില്‍ നിന്ന്‍ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് - 48 $ ദശലക്ഷം

7 /9

3. ജോവൊ മരിയോ - സ്പോർട്ടിംഗ് ലിസ്ബനില്‍ നിന്നും ഇന്റർ മിലാനിലേക്ക് - $ 50.3 ദശലക്ഷം

8 /9

2. ജോണ്‍സ്റ്റോൺസ് - എവര്‍ടണില്‍ നിന്ന്‍ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് - $ 61 മില്യൺ

9 /9

1. പോൾ പോബ്ഗ- ജൂവന്റസില്‍ നിന്ന്‍ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് - $ 116 മില്യൺ

You May Like

Sponsored by Taboola