Actors Tax | ഇന്ത്യയിൽ ഈ നടൻമാർ നൽകുന്ന കോടികളെ കുറിച്ച് അറിയുമോ? ഇതാണ് കണക്ക്

1 /5

  2017-ൽ, ഫോർബ്‌സിന്റെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സെലിബ്രിറ്റികളുടെ പട്ടികയിൽ പത്താം സ്ഥാനത്താണ് അക്ഷയ് കുമാർ. പ്രതിവർഷം ശരാശരി 486 കോടി രൂപയാണ് അക്ഷയ് കുമാർ സമ്പാദിക്കുന്നത്. സർക്കാരിന് ആദായനികുതിയായി കൊടുക്കുന്നത് 29.5 കോടി.

2 /5

2018 ഫോർബ്സ് പട്ടികയിൽ രജനികാന്തിന് 14-ാം സ്ഥാനമാണ് ലഭിച്ചത്. നടന്റെ ആസ്തി ഏകദേശം 400 കോടി രൂപയാണ്. ചെന്നൈയിലെ പോയസ് ഗാർഡനിലെ താരത്തിൻറെ ബംഗ്ലാവിൻറെ മൂല്യം 35 കോടി രൂപയാണ് 29.5 കോടിയാണ് താരം ടാക്സായി നൽകിയതെന്നാണ് റിപ്പോർട്ട്.

3 /5

ബോളിവുഡിലെ ഏറ്റവും ഉയർന്ന നികുതിദായകരിൽ ഒരാളാണ് അമിതാഭ് ബച്ചൻ.ഏറ്റവും കൂടുതൽ വരുമാനം നേടുന്ന ബോളിവുഡ് സെലിബ്രിറ്റികളിൽ ഒരാളാണ് അദ്ദേഹം. 2017ൽ അദ്ദേഹം ആദായനികുതി ഇനത്തിൽ 70 കോടിയോളം രൂപ അടച്ചു.അമിതാഭ് ബച്ചന്റെ ആസ്തി 3,396 കോടി രൂപയാണ്.

4 /5

സൽമാൻ 2017 ൽ 44 കോടി നികുതി അടച്ചതായി റിപ്പോർട്ടുകൾ ഉണ്ട്, അദ്ദേഹത്തിന്റെ ആസ്തി ഏകദേശം 2900 കോടി രൂപയാണെന്ന് ബോളിവുഡ് ലൈഫ് റിപ്പോർട്ട് ചെയ്യുന്നു.

5 /5

ബോളിവുഡിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളാണ് ഹൃത്വിക് റോഷൻ. . 2018-19 വർഷത്തിൽ അദ്ദേഹം ഏകദേശം 25.5 കോടി നികുതിയായി അടച്ചെന്നാണ് കണക്കുകൾ.

You May Like

Sponsored by Taboola