സിന്ധു നദീജല കരാർ മരവിപ്പിച്ചതുൾപ്പെടെയുള്ള നടപടികൾക്ക് പിന്നാലെയാണ് ഇപ്പോൾ പാക്കിസ്ഥാൻ സർക്കാരിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിനും നിരോധനം വന്നിരിക്കുന്നത്.
ജാവലിൻ ത്രോയിൽ വെള്ളി മെഡൽ നേടിക്കൊണ്ടാണ് നീരജ് ചോപ്രയുടെ ചരിത്ര നേട്ടം. ഗ്രാനഡയുടെ ലോക ചാമ്പ്യന്‍ ആന്ഡേഴ്സണ് പീറ്റേഴ്സ് ( Anderson Peters) ആണ് ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വര്‍ണം നിലനിര്‍ത്തിയത്.
ഇവരുടെ ഭർത്താക്കൻമാരായ ഐഎസ് ഭീകരർ കൊല്ലപ്പെട്ടതിനെ തുടർന്ന് നാല് പേരും അഫ്ഗാൻ സർക്കാരിൽ കീഴടങ്ങിയിരുന്നു. നിലവിൽ ഇവരെ കാബൂളിലെ ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്