ബില്‍ബോര്‍ഡ് അവാര്‍ഡ് നിശയിലെ സുവര്‍ണ്ണ സുന്ദരിയായി പ്രിയങ്ക ചോപ്ര (Priyanka Chopra)
ഏറെ ആരാധകരുള്ള ബോളിവുഡ് താരം പ്രിയങ്ക ചോപ്ര (Priyanka Chopra) വിവാഹത്തോടെ കൂടുതല്‍ glamorous ആയി മാറിയിരിയ്ക്കുകയാണ്.
താന്‍ പങ്കെടുക്കുന്ന ചടങ്ങുകളുടെയും ഫോട്ടോ ഷൂട്ടുകളുടെയും ചിത്രങ്ങള്‍ പ്രിയങ്ക ചോപ്ര (Priyanka Chopra) ആരാധകരുമായി പങ്കിടാറുണ്ട്.
ബില്‍ബോര്‍ഡ് അവാര്‍ഡ് നിശയിലെ സുവര്‍ണ്ണ സുന്ദരിയായി പ്രിയങ്ക ചോപ്ര (Priyanka Chopra) Billboard Music Awards 2021 Dolce & Gabbana ഒരുക്കിയ golden outfit ആണ് അണിഞ്ഞിരുന്നത്. ഒപ്പം അണിഞ്ഞിരുന്ന golden belt, Golden Shoes പ്രിയങ്കയുടെ look വ്യത്യസ്തമാക്കി.
ബിൽബോർഡ് മ്യൂസിക് അവാർഡ് 2021 ന് ആതിഥേയത്വം വഹിക്കുന്നത് പ്രിയങ്കയുടെ ഭര്‍ത്താവ് Nick Jonas ആണ്. ചടങ്ങിന്റെ ഏറ്റവും വലിയ ആകര്‍ഷണം ഇരുവരുമായിരുന്നു എന്ന് വേണെമെങ്കില്‍ പറയാം.
Nick Jonas' vibrant look നിക്ക് ജോനാസിന്റെ ( Nick Jonas) stage look ഏറെ ആകര്‍ഷനീയമായിരുന്നു.