blood oxygen level or SpO2: രക്തത്തിലെ ഒാക്സിജൻ അളവ് കണ്ടെത്താൻ നിങ്ങളെ സഹായിക്കാനായി ചില ആപ്പുകൾ

1 /4

ദിനംപ്രതി കൃത്യമായി പൾസ് പരിശോധിക്കുന്ന ആപ്പാണിത്.  എന്നാൽ ഒാക്സിജൻ ലെവൽ കണ്ടെത്താൻ ഇത് സഹായിക്കില്ല

2 /4

ഇതും ആപ്പിൾ ആപ്പാണ്. ഹൃദയമിടിപ്പും രക്തത്തിലെ ഒാക്സിജൻ അളവുമാണ് കണ്ടെത്തുന്നത്.

3 /4

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഇത് ഡൌൺലോഡ് ചെയ്യാം. പൾസും,രക്തത്തിലെ ഒാക്സിജൻ അളവും ആപ്പ് വഴി ലഭ്യമാക്കുമെന്നാണ് വിവരം. Galaxy Note4/Edge/5/7/8/9 and Galaxy S6/7/8/9/10 എന്നീ ഫോണുകളിൽ സെൻസർ സംവിധാനം വഴിയാണിത് പ്രവർത്തിക്കുന്നത്.

4 /4

ഐ.ഒ.എസ് സ്റ്റോറിൽ നിന്നാണ് കാർപ്ലക്സ് വൈറ്റൽസ് ഡൌൺലോഡ് ചെയ്യുക. രക്തത്തിലെ ഒാക്സിജൻ ലെവൽ,പൾസ്, റിയർ ക്യമറയിൽ യൂസർ വിരൽ കാണിച്ചാൽ മതി. എന്നാൽ ഇതിൻറെ കൃത്യത സംബന്ധിച്ച് ഇപ്പോഴും അവ്യക്തതയുണ്ട്.

You May Like

Sponsored by Taboola