പൂക്കള്‍കൊണ്ട് മാറിടം മറച്ച് Bollywood സുന്ദരി Jacqueline Fernandez... pics

  • Oct 25, 2020, 18:18 PM IST
1 /5

Bollywoodല്‍ ചുവടുറപ്പിച്ച ശ്രീലങ്കന്‍ സുന്ദരിയാണ്   Jacqueline Fernandez

2 /5

ജാക്വലിൻ ഫെ‍ർണാണ്ടസിന് സോഷ്യൽ മീഡിയയില്‍  4.6 കോടി  ആരാധകര്‍ ഉണ്ട്.   

3 /5

  തന്‍റെ  വിശേഷങ്ങളെല്ലാം താരം എപ്പോഴും ആരാധകരുമായി പങ്കുവെക്കാറുള്ളതാണ്.  

4 /5

ആരാധകര്‍ക്ക് നന്ദി അറിയിക്കാനായി താരം   അടുത്തിടെ പങ്കുവെച്ച ചിത്രങ്ങള്‍  സോഷ്യല്‍ മീഡിയയിൽ വൈറലാകുകയാണ്. 

5 /5

റോസാപ്പൂക്കള്‍ കൊണ്ട് മാറിടം മറച്ച ചിത്രങ്ങള്‍ ആരാധകര്‍ ഏറെ സ്നേഹത്തോടെയാണ് ഏറ്റെടുത്തത് 

You May Like

Sponsored by Taboola