Dwi Dwadash Yoga Benefits: മാർച്ച് 5 ന് വൈകുന്നേരം 4:33 ന് ചൊവ്വയും ശനിയും പരസ്പരം 30° യിൽ സ്ഥിതിചെയ്യുകയും അതിലൂടെ ദ്വി ദ്വാദശ യോഗം സൃഷ്ടിക്കുകയും ചെയ്യും.
Shani Mangal Gochar 2026: ഫെബ്രുവരി 11 ന് ശനിയും ചൊവ്വയും തമ്മിലുള്ള 45 ഡിഗ്രി സംയോഗം അർദ്ധകേന്ദ്ര യോഗം സൃഷ്ടിച്ചിരിക്കുകയാണ്. അതിലൂടെ മേടം, കർക്കടകം, ധനു രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ ലഭിക്കും.
Labh Drishti Yoga 2026: ബുധനും ശനിയും പരസ്പരം 60 ഡിഗ്രിയിൽ എത്തുന്നതോടെയാണ് ലാഭ ദൃഷ്ടി യോഗം രൂപപ്പെടുന്നത്. അതുവഴി ചില രാശിക്കാർക്ക് നല്ല ദിവസങ്ങൾ തുടങ്ങും.
Saturn Planet Uday: ജ്യോതിഷപ്രകാരം ശനി മീന രാശിയിൽ ഉദയം പ്രാപിക്കാൻ പോകുകയാണ്. ഇത് മൂന്ന് രാശിക്കാർക്കും സാമ്പത്തിക നേട്ടത്തിനും പുരോഗതിക്കും അവസരങ്ങൾ സൃഷ്ടിക്കും.
Shani Dev Dhan Rajayoga 2026: ജ്യോതിഷ പ്രകാരം ശനി മീന രാശിയിലൂടെ സഞ്ചരിക്കുകയും ധനരാജയോഗം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത് മൂന്ന് രാശിക്കാർക്ക് നല്ല സമയങ്ങൾ കൊണ്ടുവരും...
Shani Shukra Gochar: പഞ്ചാംഗം അനുസരിച്ച് ശനിയും ശുക്രനും ചേർന്ന് നവപഞ്ചമ രാജയോഗം സൃഷ്ടിക്കുന്നു. ഇത് മൂന്ന് രാശിക്കാർക്ക് ലഭിക്കും പെട്ടെന്നുള്ള സാമ്പത്തിക നേട്ടവും പുരോഗതിക്കും സാധ്യത.
Shani Gochar 2026: വേദ ജ്യോതിഷ പ്രകാരം നീതിയുടെ ദേവത എന്നാണ് ശനി അറിയപ്പെടുന്നത്. ഓരോ വ്യക്തിയുടെയും വിധി രൂപപ്പെടുത്തുന്നതിൽ ശനി നിർണായക പങ്ക് വഹിക്കുന്നു.
Grah Gochar 2026: ജ്യോതിഷപ്രകാരം ഗ്രഹങ്ങളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ബുധനും ന്യായാധിപതി ശനിയും ചേർന്ന് ഒരു വലിയ സംഗമം സൃഷ്‌ടിക്കുകയാണ് അതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും.
Navapanchama Rajayogam: വേദ കലണ്ടർ അനുസരിച്ച് ബുധനും ശനിയും ചേർന്ന് നവപഞ്ചമ രാജയോഗം രൂപപ്പെടുത്തിയിരിക്കുകയാണ്. ഇതിലൂടെ പല രാശിക്കാർക്കും ലഭിക്കും വമ്പൻ നേട്ടങ്ങൾ ലഭിക്കും.
Shani Nakshatra Gochar 2025: വേദ ജ്യോതിഷത്തിമനുസരിച്ച് ശനിയെ ഏറ്റവും ശക്തനും ക്രൂരനുമായ ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. ആളുകൾക്ക് അവരുടെ പ്രവൃത്തികൾക്കനുസരിച്ച് ഫലങ്ങൾ ശനി കൃത്യമായി നൽകും.
Shani In Pooruruttathi Nakshathra: ജ്യോതിഷപ്രകാരം ശനി വ്യാഴത്തിന്റെ നക്ഷത്രമായ പൂരുരുട്ടാതി നക്ഷത്രത്തിലേക്ക് പ്രവേശിക്കും. അതിലൂടെ ചില രാശിക്കാരുടെ സുവർണ്ണ സമയം തെളിയും.
Viparit Rajayoga 2025: ജ്യോതിഷ പ്രകാരം ശനി മീന രാശിയിൽ നേർരേഖയിൽ സഞ്ചരിക്കുമ്പോൾ വിപരീത രാജയോഗം കൂടി രൂപപ്പെടുന്നു. അതിലൂടെ ഈ ഈ രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ ലഭിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.