Gold Rate Today: സ്വർണം വാങ്ങാൻ ഇന്ന് പറ്റിയ ദിനം; പവന് കുറഞ്ഞത് 960 രൂപ!

Written ByAjitha Kumari
Published: Nov 26, 2024, 10:58 AM IST|Updated: Nov 26, 2024, 10:58 AM IST

Kerala Gold Rate Today: സംസ്ഥാനത്ത് കുതിച്ചു കൊണ്ടിരുന്ന സ്വർണവില വീണ്ടും ഇടിഞ്ഞു.

Gold Rate Today: 58000 കടന്ന സ്വർണ വിലയിൽ ഇന്നും കനത്ത ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Kerala Gold Rate Today1/13

സംസ്ഥാനത്ത് കുതിച്ചു കൊണ്ടിരുന്ന സ്വർണവില വീണ്ടും ഇടിഞ്ഞു. 58000 കടന്ന സ്വർണ വിലയിൽ ഇന്നും കനത്ത ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Gold Price Decreased2/13

രണ്ടു ദിവസം കൊണ്ട് 1760 രൂപ കുറഞ്ഞ സ്വർണവില 57000 ത്തിൽ താഴെ എത്തിയിരിക്കുകയാണ്.

One Pavan Gold Rate3/13

ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത് 960 രൂപയാണ്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 56,640 ആയി.
One Gram Gold Rate4/13

ഗ്രാമിന് 120 രൂപയാണ് കുറഞ്ഞത് ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 7080 ആയിട്ടുണ്ട്

Todays Gold Rate5/13

ഈ മാസത്തിന്റെ തുടക്കത്തില്‍ കുതിച്ചു കയറിയ സ്വര്‍ണ വിലയിൽ പിന്നീട് ഏറ്റക്കുറച്ചിലുകളുണ്ടായി. രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾ സ്വര്‍ണ വിലയിലും പ്രതിഫലിച്ചു.

Gold Rate Slashed From yesterday6/13

രണ്ടാഴ്ചയ്ക്കിടെ 3500 രൂപയോളം ഇടിഞ്ഞ ശേഷം അതുപോലെ തിരിച്ചുകയറിയ സ്വര്‍ണവില ഇന്നലെ മുതലാണ് വീണ്ടും ഇടിയാന്‍ തുടങ്ങിയത്.
Massive Drop In Gold Rate7/13

നവംബർ മാസത്തിന്റെ ആദ്യ ദിനത്തിൽ 59,080 ആയിരുന്നു സ്വർണവില ഇടയ്ക്ക് 60000 കടക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് വില കുറഞ്ഞ് 58000 ലേക്ക് എത്തിയിരുന്നു. ഇപ്പോഴിതാ സ്വർണവില 57000 ൽ താഴെയാണ്.

Kerala Gold Rate Today8/13

നവംബർ 1 ന് സ്വർണവില 59080 ആയിരുന്നു. നവംബർ 2 ന് വില 120 രൂപ കുറഞ്ഞ് 58960 ആയി തുടർന്ന് നവംബർ 3 ന് വിലയിൽ മാറ്റമില്ലാതെ 58960 തന്നെയാണ്.  നവംബർ 4 നും സ്വർണവിലയിൽ മാറ്റമില്ല. നവംബർ 5 ന് 120 രൂപ കുറഞ്ഞ് 58, 840 എത്തി, നവംബർ 6 ന് 80 രൂപ കൂടി 58920 ഉം നവംബർ 7 ന് 1320 രൂപ കുറഞ്ഞ്  57,600 ആയി, നവംബർ 8 ന് 58280 ആയി, നവംബർ 9 ന് 80 രൂപ കുറഞ്ഞ് 58200 ആയി നവംബർ 10 നും അതെ വില തുടർന്നു, നവംബർ 11 ന് 440 രൂപ കുറഞ്ഞ് 57760 ആയി, നവംബർ 12 ന് 56680 രൂപയും നവംബർ 13 ന് സ്വർണവില 320 രൂപ കുറഞ്ഞ് 56360 ഉം നവംബർ 14 ന് 880 രൂപ കുറഞ്ഞ് 55480 ഉം നവംബർ 15 ന് സ്വർണവില 55560 ഉം നവംബർ 16 ന് 55480 ഉം, നവംബർ 17 ന് 55,480, നവംബർ 18 ന് 55960, നവംബർ 19 ന് 56520 ഉം നവംബർ 20 ന് 56,920 ഉം നവംബർ 21 ന് 57160 ഉം നവംബർ 22 ന് 640 കൂടി 57800 ഉം നവംബർ 23 ന് 58400 ഉം നവംബർ 24 ന് 58400, നവംബർ 25 ന് 57,600 ഉം നവംബർ 26 ന് 56, 640 ആയി

Gold Rate Delhi Today9/13

ഡൽഹിയിൽ 22, carat സ്വർണവില (10 gram) 70,950 ഉം, 24 carat ന് 77,390 ആണ്

Mumbai Gold Rate Today10/13

മുംബൈ 22 carat സ്വർണവില (10 gram)  70,800, 24 carat ന് 77,240

Gold Rate Chennai Today11/13

ചെന്നൈ- 22 carat സ്വർണവില (10 gram) 70,800, 24 carat ന് 77,240

Bengaluru Gold Rate Today12/13

ബെംഗളൂരു- 22 carat സ്വർണവില (10 gram) യഥാക്രമം 70,800 ഉം 24 carat ന് 77,240

Gold Rate Hyderabad Today13/13

ഹൈദരാബാദ്- 22 carat സ്വർണവില (10 gram) 70,800 ഉം 24 carat ന്  77,240 ഉം ആണ് വില