ബോളിവുഡിലെ മുന്‍ നിര താരങ്ങളില്‍ ഒരാളാണ് യാമി ഗൗതം. 2012 ൽ വിക്കി ഡൊണാർ എന്ന ചിത്രത്തിലൂടെയാണ് യാമി ഗൗതം ബോളിവുഡ് അരങ്ങേറ്റം നടത്തിയത്.
അടുത്തിടെ താരം നടത്തിയ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്.
യാമി ഗൗതം ഒരു തികഞ്ഞ ഫാഷനിസ്റ്റാണ്. ഒരു പ്രമുഖ മാസികയ്ക്കുവേണ്ടിയുള്ള താരത്തിന്റെ ഫോട്ടോഷൂട്ട് ആരാധകരെ അമ്പരപ്പിച്ചിരിയ്ക്കുകയാണ്.
ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ് താരം ഒരു ദിവയേപ്പോലെ കാണപ്പെട്ടു.
താരത്തിന്റെ ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്.
ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ലൈറ്റ് മേക്ക് അപ്പ്, താരത്തിന്റെ ചിത്രങ്ങള്‍ ആരാധകരെ അമ്പരപ്പിച്ചിരിയ്ക്കുകയാണ്.