52 കിലോമീറ്റര്‍ ദൂരമാണ് റോഡിനുള്ളത്.
ലഡാക്കില്‍ 19,024 അടി ഉയരത്തിൽ ഉംലിംഗ്ല ചുരത്തിലാണ് ഈ റോഡ് നിർമിച്ചിരിക്കുന്നത്. ഇതോടെ മൗണ്ട് എവറസ്റ്റിന്റെ ബേസ് ക്യാമ്പുകളേക്കാള്‍ ഉയരത്തിലാണ് ഈ റോഡ്. ബോർഡർ റോഡിന്റെ ഡയറക്ടർ ജനറൽ Lt Gen Rajeev Chaudhry നവംബർ 16ന് ഗിന്നസ് റെക്കോഡ് സർട്ടിഫിക്കറ്റ് സ്വീകരിച്ചു. ശൈത്യകാലത്ത് മൈനസ് 40 വരെയായിരുന്നു ഇവിടുത്തെ താപനില. ഓക്സിജന്റെ അളവ് സാധാരണ സ്ഥലങ്ങളേക്കാൾ 50 ശതമാനം കുറവാണ്.