Surya-Budh Yuti: ശുക്ര രാശിയിൽ സൂര്യ ബുധ സംയോഗം ഇവർക്ക് നൽകും രാജകീയ ജീവിതം, നിങ്ങളും ഉണ്ടോ?

Budhaditya Rajayoga: ജ്യോതിഷമനുസരിച്ച് തുലാം രാശിയിൽ സൂര്യനും ബുധനും കൂടിച്ചേർന്നിരിക്കുകയാണ്.  ഇതിലൂടെ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്.

Sun Mercury Conjunction: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങൾ ഒരു നിശ്ചിത ഇടവേളയ്ക്ക് ശേഷം സഞ്ചരിക്കുകയും മറ്റ് ഗ്രഹങ്ങളുമായി കൂടിച്ചേരുകയും ചെയ്യാറുണ്ട്. 

1 /12

Budhaditya Rajayoga: ജ്യോതിഷമനുസരിച്ച് തുലാം രാശിയിൽ സൂര്യനും ബുധനും കൂടിച്ചേർന്നിരിക്കുകയാണ്.  ഇതിലൂടെ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്.

2 /12

ഇത് ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും.  ആ രാശികൾ ഏതൊക്കെ അറിയാം...

3 /12

Sun Mercury Conjunction: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങൾ ഒരു നിശ്ചിത ഇടവേളയ്ക്ക് ശേഷം സഞ്ചരിക്കുകയും മറ്റ് ഗ്രഹങ്ങളുമായി കൂടിച്ചേരുകയും ചെയ്യാറുണ്ട്. ഒക്‌ടോബർ 10 ന് ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ തുലാം രാശിയിൽ പ്രവേശിച്ചു. 

4 /12

ഒക്ടോബർ 17 ന് സൂര്യൻ തുലാം രാശിയിൽ പ്രവേശിച്ചു. തുലാം രാശിയിലെ സൂര്യ-ബുധ സംയോഗം ബുധാദിത്യ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. 

5 /12

ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ്റെയും ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ്റെയും സംയോജനം വലിയ നേട്ടങ്ങൾ നൽകും. ഇവർക്ക് സാമ്പത്തിക നേട്ടം നൽകും, ആരോഗ്യം മികച്ചതായിരിക്കും.   

6 /12

ഈ രാജയോഗം തുലാം, മകരം, കുംഭം, ധനു, ചിങ്ങം, മേടം എന്നീ രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ഇത്തരക്കാർക്ക് കാലാകാലങ്ങളിൽ അപ്രതീക്ഷിത ധനലാഭം ഉണ്ടാകും, അറിയാം...  

7 /12

തുലാം (Libra): ഈ രാശിക്കാർക്ക് ബുധാദിത്യ രാജയോഗം വളരെയധികം നേട്ടങ്ങൾ നൽകും. സാമ്പത്തിക നേട്ടം, ധനനേട്ടം, പുരോഗതി എന്നിവയുണ്ടാകും

8 /12

മകരം (Capricorn): ഈ രാശിയില്‍ ജനിച്ചവരുടെ ഭാഗ്യവുമായി ബന്ധപ്പെട്ട ഭവനത്തിലാണ് ഈ രാജയോഗം. അതുകൊണ്ടുതന്നെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഭാഗ്യനേട്ടങ്ങൾ ഉണ്ടാകും,  സ്വദേശത്തും വിദേശത്തുമായി യാത്രകള്‍ ചെയ്യും, ഭൗതിക സുഖങ്ങൽ വർധിക്കും, ജോലിയൂള്ളവര്‍ക്ക് കരിയറില്‍ പുരോഗതി, ശമ്പളം വര്‍ധിക്കും, സ്ഥാനമാനങ്ങള്‍ മെച്ചപ്പെടും, ജോലിസംബന്ധമായി യാത്രകള്‍ ഉണ്ടാകും,  കരിയറില്‍ പുരോഗതി.

9 /12

കുംഭം (Aquarius): ഇവർക്ക് ഈ രാജയോഗത്തിലൂടെ അപ്രതീക്ഷിത ധനനേട്ടം ഉണ്ടാകും, ആരോഗ്യം മികച്ചതാകും, ജോലിയിലും ബിസിനസിലെ പുരോഗതിയും ഉണ്ടാകും.  

10 /12

ധനു (Sagittarius):  ഇവർക്കും ഈ രാജയോഗം നല്ല ഗുണങ്ങൾ നൽകും.  ഔർ പുതിയ ബിസിനസ് ആരംഭിക്കയാണ് ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് നടക്കും, ജോലി സ്ഥലത്ത് പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും, ദീപാവലിയിൽ വലിയ നേട്ടങ്ങൾ ഉണ്ടാകും.  ആഡംബര വസ്തുക്കൾ വാങ്ങാൻ യോഗം. 

11 /12

ചിങ്ങം (leo): ബുധാദിത്യ യോഗം ഈ രാശിയുടെ സമ്പത്ത്, സംസാരം എന്നിവയുമായി ബന്ധപ്പെട്ട ഭവനത്തിലാണ് വരുന്നത്‌. ഇത് ഇവർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ആത്മവിശ്വാസം മെച്ചപ്പെടും, പണം തിരികെ കിട്ടും, ആഗ്രഹങ്ങൾ നടക്കും.   

12 /12

മേടം (Aries): ഈ രാശിക്കാരുടെ വരുമാനം ലാഭം എന്നീ ഭവനത്തിലാണ് ഈ യോഗം രൂപം കൊള്ളുന്നത്. ഈ രാശിയില്‍ ജനിച്ചവർക്ക് അനുകൂല ഫലങ്ങള്‍ ലഭിക്കും, വരുമാനത്തില്‍ അസാധാരണ വളര്‍ച്ച, സാമ്പത്തിക നേട്ടം, ബിസിനസിൽ നേട്ടങ്ങൾ എന്നിവയുണ്ടാകും (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola