Heart Health: ഹാര്‍ട്ട് അറ്റാക്ക് സാധ്യത വര്‍ധിപ്പിക്കുന്ന നിങ്ങളുടെ ശീലങ്ങൾ
ECMO: എന്താണ് ഇസിഎംഒ? എന്തിനാണ് ഇത് ഉപയോഗിക്കുന്നത്?
പഴങ്ങൾ എപ്പോഴും ശരീരത്തിന് നല്ലതാണ്. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ, നാരുകൾ എന്നിവയാൽ സമ്പന്നമാണ് ഇവ. ഹൃദയാഘാത സാധ്യത കുറയ്ക്കാനും ഹൃദയത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും പഴങ്ങൾ മികച്ചതാണ്.
വിറ്റാമിൻ സി, പൊട്ടാസ്യം, ആൻറി ഓക്സിഡൻറുകളാൽ സമ്പന്നമാണ് റാഡിഷ് അഥവാ മുള്ളങ്കി. ഇവ രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു.
മിതമായ അളവിൽ കാപ്പി കുടിക്കുന്നത് നിരവധി ഗുണങ്ങൾ നൽകും. കാപ്പി കുടിക്കുന്നത് വഴി എന്തെല്ലാം ആരോഗ്യ ഗുണങ്ങൾ ലഭിക്കുമെന്ന് അറിയാം.
Heart health diet: ഹൃദയാരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിൽ ഭക്ഷണത്തിനും വലിയ പ്രാധാന്യമുണ്ട്.
കോൾഡ് പ്രസ്ഡ് എണ്ണകളും ഹൃദയാരോഗ്യവും തമ്മിൽ എന്താണ് ബന്ധമെന്ന് അറിയാം.
ലോകമെമ്പാടും ജനപ്രിയമായ ഈ അഞ്ച് പാനീയങ്ങൾ ഹൃദയത്തിന് ദോഷകരമാണ്. അവ ഏതെല്ലാമാണെന്ന് അറിയാം.
പ്രാണന്റെയും ഓക്സിജന്റെയും ഉറവിടമാണ് ഹൃദയം.അതു കൊണ്ട് തന്നെ ഹൃദയത്തെ സംരക്ഷിക്കുക എന്നതാണ് ആരോഗ്യത്തിലേക്കുള്ള വാതിൽ.
ഹൃദയത്തിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന അഞ്ച് പാനീയങ്ങൾ ഏതെല്ലാമാണെന്ന് അറിയാം.
Summer Diet: ഹാനികരമായ അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതിന് സഹായിക്കുന്ന വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ തുടങ്ങിയ ആന്റി ഓക്സിഡന്റുകൾ ബ്രോക്കോളിയിൽ അടങ്ങിയിട്ടുണ്ട്.
രക്തചംക്രമണം വർധിപ്പിക്കാനും ഹൃദയത്തിൻറെ ആരോഗ്യം മികച്ചതാക്കാനും സഹായിക്കുന്ന പാനീയങ്ങൾ ഏതെല്ലാമാണെന്ന് അറിയാം.
Cardiovascular Risk: സമ്മർദ്ദം, ഉദാസീനമായ ജീവിതശൈലി, ഭക്ഷണ ശീലങ്ങൾ എന്നിവയെല്ലാം ഹൃദയാരോഗ്യത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു.
Bad Breath Causes: വായ്നാറ്റം, ചില ഹൃദയ സംബന്ധമായ അവസ്ഥകളുമായി ബന്ധപ്പെട്ടിരിക്കുന്നു. വാസ്കുലർ അഥവാ രക്തവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഉപാപചയ പ്രശ്നങ്ങളും വായ്നാറ്റത്തിന് കാരണമാകാം.
സംസ്കരിച്ച ഭക്ഷണം, ഉയർന്ന അളവിൽ സോഡിയം അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ ഹൃദയത്തിന് അപകടകരമാണ്.
Walnuts Health Benefits: വാൾനട്ട് കഴിക്കുന്നത് ഊർജം വർധിപ്പിക്കുകയും മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
കറുത്ത വെളുത്തുള്ളി എന്നത് ഫെർമെന്റേഷൻ പ്രക്രിയയ്ക്ക് വിധേയമായ വെളുത്തുള്ളിയാണ്. ഫെർമെന്റേഷൻ പ്രക്രിയയുടെ ഫലമായി കറുത്ത വെളുത്തുള്ളിക്ക് ഇരുണ്ട നിറവും മധുരമുള്ള രുചിയും ലഭിക്കുന്നു. നിയന്ത്രിത താപനിലയിലും ഈർപ്പത്തിലും ആഴ്ചകളോളം ഭക്ഷണം പുളിപ്പിച്ച് അതിന്റെ ഘടന, നിറം, സ്ഥിരത എന്നിവ മാറ്റുന്നു.
Onion Health Benefits: അസംസ്കൃത ഉള്ളിയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. പതിവായി ഉള്ളി കഴിക്കുന്നത് ശരീരത്തിന് വിവിധ തരത്തിലുള്ള ആരോഗ്യ ഗുണങ്ങൾ നൽകും.
Cardiac Problems: ഹൃദ്രോഗമുള്ള ആളുകൾക്ക് ശൈത്യകാലം വലിയ വെല്ലുവിളിയാണ്. താപനില കുറയുന്നത് ഹൃദയത്തെ ആയാസപ്പെടുത്തുന്ന വിവിധ ശാരീരിക മാറ്റങ്ങൾക്ക് കാരണമാകുകയും ഹൃദയാഘാതം, ഹൃദയസ്തംഭനം എന്നിവ പോലുള്ള ഹൃദയ സംബന്ധമായ അസുഖങ്ങളുടെ അപകടസാധ്യത വർധിപ്പിക്കുകയും ചെയ്യും.
Food for Healthy Heart: ആരോഗ്യം നിലനിർത്താൻ, സമീകൃതാഹാരം കഴിക്കുന്നത് വളരെ പ്രധാനമാണ്. സമീകൃതാഹാരത്തിൽ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉൾപ്പെടുത്തണം.
High Cholesterol Diet: ലോകമെമ്പാടുമുള്ള മരണകാരണമായ രോഗങ്ങളിൽ ഹൃദ്രോഗം ഒരു പ്രധാന കാരണമായി തുടരുന്നു. ഹൃദയാരോഗ്യകരമായ ഭക്ഷണരീതികൾ സ്വീകരിക്കുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കുള്ള സാധ്യത ഗണ്യമായി കുറയ്ക്കും.
Health Benefits of Cheese:ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിലും ഹൃദ്രോഗ പുരോഗതിയിലും ഭക്ഷണങ്ങൾ കാര്യമായ സ്വാധീനം ചെലുത്തുന്നു.