Budh Surya Yuti: കന്നി രാശിയിൽ ബുധാദിത്യ യോഗം; ഇവർക്ക് ലഭിക്കും ധനമഴയാൽ രാജകീയ ജീവിതം!

Budhaditya Raja yog In Virgo: ജ്യോതിഷപ്രകാരം കന്നി രാശിയിൽ ബുധനും സൂര്യനും കൂടിച്ചേർന്ന് ബുധാദിത്യാ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്

Budhaditya Rajyog In Kanni:  ജ്യോതിഷ പ്രകാരം ഓരോ ഗ്രഹങ്ങളും അതിന്റെതായ സമയത്ത് രാശിമാറുകയും അതിലൂടെ മറ്റ് ഗ്രഹങ്ങളുമായി കൂടിച്ചേരുകയും ചെയ്യാറുണ്ട്

1 /7

Budhaditya Raja yog In Virgo: ജ്യോതിഷപ്രകാരം കന്നി രാശിയിൽ ബുധനും സൂര്യനും കൂടിച്ചേർന്ന് ബുധാദിത്യാ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്.  ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം മാറിമറിയും

2 /7

Budhaditya Rajyog In Kanya: :  ജ്യോതിഷ പ്രകാരം ഓരോ ഗ്രഹങ്ങളും അതിന്റെതായ സമയത്ത് രാശിമാറുകയും അതിലൂടെ മറ്റ് ഗ്രഹങ്ങളുമായി കൂടിച്ചേരുകയും ചെയ്യാറുണ്ട്

3 /7

ഇത് എല്ലാ രാശിക്കാരെയും ബാധിക്കാറുമുണ്ട്.  ഇപ്പോഴിതാ ബുധൻ്റെയും സൂര്യനും കൂടിച്ചേരാൻ പോകുകയാണ്.  അതിലൂടെ ബുധാദിത്യ രാജയോഗം സൃഷ്ടിക്കും. സെപ്റ്റംബർ 16 ന് സൂര്യൻ കന്നി രാശിയിൽ പ്രവേശിക്കും. സെപ്തംബർ 23 ന് ബുധനും കന്നി രാശിയിൽ പ്രവേശിക്കും

4 /7

ഇതിലൂടെ ബുധാദിത്യ രാജയോഗം സൃഷ്ടിക്കും. ഇത് മൂലം ചില രാശിക്കാർക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടം ജോലിയിലും ബിസിനസ്സിലും പുരോഗതി എന്നിവയുണ്ടാകും.  ആ ഭാഗ്യ രാശികൾ  നോക്കാം...

5 /7

കന്നി (virgo): ബുധാദിത്യ രാജയോഗം ഇവർക്ക് വലിയ നേട്ടങ്ങള നൽകും.  കാരണം ഈ രാശിയുടെ ലഗ്ന ഭവനത്തിലാണ് ഈ രാജയോഗം രൂപപ്പെടാൻ പോകുന്നത്. അതിനാൽ ഈ കാലയളവിൽ ഇവർക്ക് ആത്മവിശ്വാസം വർദ്ധിക്കും, പുതിയതും മികച്ചതുമായ പ്രോജക്ടുകളും ലഭിക്കും, ഈ സമയം നിങ്ങളുടെ ജീവിതത്തിൽ പോസിറ്റിവിറ്റി വർദ്ധിപ്പിക്കും. ജോലിയിൽ നല്ല അവസരങ്ങൾ ഉണ്ടാകും.

6 /7

ചിങ്ങം (Leo):  ഈ രാശിക്കാർക്കും ബുധാദിത്യ രാജയോഗത്തിൻ്റെ രൂപീകരണം ഗുണം നൽകും. കാരണം ഈ രാജയോഗം ഇവരുടെ ധന സംസാര ഭാവത്തിലാണ് രൂപപ്പെടാൻ പോകുന്നത്. അതിനാൽ, ഈ സമയത്ത് ഇവർക്ക് അപ്രതീക്ഷിത ധനലാഭം ലഭിക്കും,  ബിസിനസിൽ നേട്ടങ്ങൾ, ജീവിതത്തിൽ പുരോഗതി, പദ്ധതികൾ വിജയിക്കും, സംസാരത്തിൻ്റെ സ്വാധീനം വർദ്ധിക്കും, ജോലിയിലും ബിസിനസിലും ആഗ്രഹിച്ച വിജയം. കിട്ടില്ലെന്ന് വിചാരിച്ച പണം കിട്ടും അതിലൂടെ പല പദ്ധതികളും പൂർത്തിയാകും

7 /7

ധനു (Sagittarius): ബുധാദിത്യ രാജയോഗം ഇവർക്കും അനുകൂലമായിരിക്കും. ഈ രാശിയുടെ ഒൻപതാം ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടാൻ പോകുന്നത്. അതിനാൽ ഈ കാലയളവിൽ ഭാഗ്യം അനുകൂലിക്കും, കരിയറിൽ അപ്രതീക്ഷിത വളർച്ച, ശമ്പളം വർദ്ധിക്കും. ബിസിനസ് വിപുലീകരിക്കും അതിലൂടെ ധാരാളം ലാഭം ഉണ്ടാകും, തൊഴിലില്ലാത്തവർക്ക് ജോലി എന്നിവ ലഭിക്കും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola