Budh Uday 2024: 10 വർഷത്തിന് ശേഷം ബുധന്റെ ഉദയത്തോടെ വിപരീത രാജയോഗം; ഇവർക്ക് അപ്രതീക്ഷിത ധനനേട്ടം!

Vipareet Rajayoga: ജ്യോതിഷ പ്രകാരം ബുധന്റെ ഉദയത്തോടെ വിപരീത രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഇതോടെ 3 രാശിക്കാർക്ക് അപ്രതീക്ഷിത ബമ്പർ നേട്ടത്തിന് സാധ്യതയേറുകയാണ്.

Budh Uday 2024: ജ്യോതിഷപ്രകാരം ബുധൻ നിലവിൽ നീചസ്ഥിതിയിൽ സഞ്ചാരം നടത്തുകയാണ് ഒപ്പം മീന രാശിയിൽ ഉദിച്ചിരിക്കുകയാണ്.  ഇതിലൂടെ വിപരീത രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്

1 /6

Vipareet Rajayoga: ജ്യോതിഷ പ്രകാരം ബുധന്റെ ഉദയത്തോടെ വിപരീത രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഇതോടെ 3 രാശിക്കാർക്ക് അപ്രതീക്ഷിത ബമ്പർ നേട്ടത്തിന് സാധ്യതയേറുകയാണ്.

2 /6

ജ്യോതിഷപ്രകാരം ബുധൻ നിലവിൽ നീചസ്ഥിതിയിൽ സഞ്ചാരം നടത്തുകയാണ് ഒപ്പം മീന രാശിയിൽ ഉദിച്ചിരിക്കുകയാണ്. ഇതിലൂടെ വിപരീത രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും. സാമ്പത്തിക സ്ഥിതി ഉയർച്ചയിലെത്തും.    

3 /6

ഗ്രഹങ്ങൾ സമയസമയത്ത് രാശിപരിവർത്തനം നടത്തുകയും അതിലൂടെ ശുഭ-അശുഭ ഫലങ്ങൾ നൽകുകയും ചെയ്യുന്നു. അതിന്റെ പ്രഭാവം എല്ലായിടത്തും ഉണ്ടാകും.  ബുധന്റെ ഉദയത്തോടെ സൃഷ്‌ടിച്ച വിപരീത രാജയോഗം ഏതൊക്കെ രാശിക്കാർക്കാണ് ഗുണങ്ങൾ നൽകുക എന്നറിയാം...  

4 /6

മേടം (Aries): വിപരീത രാജയോഗം മേട രാശിക്കാർക്ക് അടിപൊളി ഫലങ്ങൾ നൽകും. ബുധൻ ഈ രാശിയുടെ മൂന്നും ആരും ഭാവത്തിന്റെ അധിപനാണ്. മാത്രമല്ല മേട രാശിയുടെ 12 മാറ്റത്തെ ഭാവത്തിലാണ് ബുധൻ ഉദിച്ചിരിക്കുന്നത്. രാഹുവും നിലവിൽ ഇവിടുണ്ട്. അതുകൊണ്ടുതന്നെ ഈ സമയം നിങ്ങൾക്ക് അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാകാം. ഒപ്പം തടസപ്പെട്ടിരുന്നു ധനനേട്ടവും ലഭിക്കും. 

5 /6

ചിങ്ങം (Leo): വിപരീത രാജയോഗം ചിങ്ങ രാശിക്കാർക്കും നല്ല ഫലങ്ങൾ നൽകും.  ഈ രാശിയുടെ രണ്ടും പതിനൊന്നും ഭാവത്തിലാണ് ബുധൻ സ്ഥിതിചെയ്യുന്നത്.  ബിസിനസുകാർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും. 

6 /6

തുലാം (Libra): വിപരീത രാജയോഗം തുലാം രാശിയുടെ വരുമാനത്തിൽ വലിയ നേട്ടങ്ങൾ നൽകും.  തുലാം രാശിയുടെ പന്ത്രണ്ടാം ഭാവത്തിന്റെ അധിപനാണ് ബുധൻ നിലവിൽ വിപരീത രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഇതിലൂടെ ഈ രാശിക്കാർക്ക് നിക്ഷേപങ്ങളിൽ നിന്നും വലിയ നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പുതിയ ബിസിനസിന് തുടക്കം കുറിക്കാൻ ഈ സമയം നല്ലതാണ്.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola