Mercury rise: ഓഗസ്റ്റ് 9ന് ബുധന്റെ ഉദയം സംഭവിക്കാൻ പോകുകയാണ്. ജ്യോതിഷത്തിൽ ഏറെ പ്രാധാന്യമുള്ളതാണിത്. 12 രാശിക്കാരിലും ഇതിന്റെ സ്വാധീനമുണ്ടാകും.
ഓഗസ്റ്റ് 28ന് ബുധന്റെ ഉദയം കർക്കടകം രാശിയിൽ സംഭവിക്കാൻ പോകുകയാണ്. ഇത് ചില രാശികൾക്ക് ജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കും.
Budh Planet Uday: ജ്യോതിഷമനുസരിച്ചു ബുധൻ മിഥുന രാശിയിൽ ഉദിച്ചിരിക്കുകയാണ്. ഇതിലൂടെ ഈ 3 രാശിക്കാർക്ക് വലിയ നേട്ടങ്ങൾ വന്നുചേരും.
Mercury Rise In Gemini: ജ്യോതിഷത്തില്‍ ബുധനെ പൊതുവെ ഒരു ശുഭഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. ജൂണ്‍ 26 ന് ബുധൻ മിഥുന രാശിയില്‍ ഉദിക്കും.
Budh Uday In Meen: ബുധൻ മീനരാശിയിൽ ഉദിച്ചിരിക്കുകയാണ്. ഇതിലൂടെ വരുന്ന 11 ദിവസം ഈ രാശിക്കാർക്ക് നാലുവശത്തുനിന്നും ലഭിക്കും അപ്രതീക്ഷിത ധനനേട്ടം.
Vipareet Rajayoga:ജ്യോതിഷ പ്രകാരം ബുധന്റെ ഉദയത്തോടെ വിപരീത രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഇതോടെ 3 രാശിക്കാർക്ക് അപ്രതീക്ഷിത ബമ്പർ നേട്ടത്തിന് സാധ്യതയേറുകയാണ്.
Budh Uday 2024: ഹോളിക്ക് മുൻപ് ബുധൻ മീന രാശിയിൽ ഉദിക്കും. ഗ്രഹങ്ങളുടെ രാജകുമാരൻ്റെ ചലനം മാറുന്നത് ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് നമുക്കറിയാം.
Budh Uday 2023 December: സമ്പത്ത്, ബിസിനസ്സ്, സംസാരം, ആശയവിനിമയം എന്നിവയുടെ കാരകനാണ് ബുധൻ. ബുധൻ വക്രഗതിയിൽ ആയിരിക്കുമ്പോൾ സാമ്പത്തിക നഷ്ടവും സംസാരത്തിൽ പ്രശ്നങ്ങളും ഉണ്ടാക്കും. 2023 ഡിസംബർ 27 ന് ബുധൻ വൃശ്ചിക രാശിയിൽ ഉദിക്കും.
Mercury Rise 2023 in Scorpio: വേദ ജ്യോതിഷമനുസരിച്ചു ബുധന്റെ ഉദയം ആളുകളുടെ കരിയറിലും സാമ്പത്തിക സ്ഥിതിയിലും വലിയ മാറ്റം കൊണ്ടുവരുമെന്നാണ്. ദീപാവലിയുടെ അടുത്ത ദിവസം മുതൽ ആരുടെ ഭാഗ്യമാണ് മാറാൻ പോകുന്നതെന്ന് നമുക്ക് നോക്കാം.
Budh Plant Uday: ബുധൻ ഒൻപത് ദിവസത്തിനുള്ളിൽ അതായത് സെപ്റ്റംബർ 15 ന് ചിങ്ങത്തിൽ ഉദിക്കും. ബുധന്റെ ഉദയം പല രാശിക്കാർക്കും ശുഭഫലങ്ങൾ ലഭിക്കും. എങ്കിലും ഈ 3 രാശിക്കാർക്ക് ബുധന്റെ അനുഗ്രഹം പ്രത്യേക ഗുണങ്ങൾ നൽകും.
Budh Plant Uday: ഗ്രഹങ്ങളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ബുധൻ സെപ്റ്റംബർ 15 ന് ചിങ്ങത്തിൽ ഉദിക്കും. ബുധന്റെ ഉദയം മൂലം പല രാശിക്കാർക്കും ശുഭഫലങ്ങൾ ലഭിക്കും. എങ്കിലും ഈ 3 രാശിക്കാർക്ക് ബുധന്റെ അനുഗ്രഹം പ്രത്യേക ഫലം നൽകും.
Budh Uday 2023 in Kark: ധനം, ബിസിനസ്, സംസാരം, ബുദ്ധി എന്നിവയുടെ ഘടകമായ ബുധന്റെ ഉദയം ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. കർക്കട രാശിയിൽ അസ്തമിച്ചിരുന്ന ബുധൻ ഇപ്പോൾ ഉദിച്ചിരിക്കുകയാണ്.
Budh Uday 2023 in Kark: ധനം ബിസിനസ്സ്, സംസാരം, ബുദ്ധി എന്നിവയുടെ ഘടകമായ ബുധന്റെ ഉദയം ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. കർക്കട രാശിയിൽ അസ്തമിച്ചിരുന്ന ബുധൻ ഇന്ന് ഉദിക്കും.
Budh Uday 2023 in Mithun: സമ്പത്ത്, ബുദ്ധി, ബിസിനസ്, സംസാരം, യുക്തി എന്നിവയുടെ ഘടകമായ ബുധൻ മിഥുന രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. ബുധൻ അസ്ത സ്ഥിതിയിലാണ് രാശി മാറിയിരിക്കുന്നത് ഇപ്പോഴിതാ ബുധൻ ഉദിച്ചശേഷം ഭദ്ര രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്.
Mercury Rise 2023: ജ്യോതിഷം അനുസരിച്ച് ഏതൊരു ഗ്രഹത്തിന്റെയും ഉദയം എല്ലാ രാശിക്കാരുടേയും ജീവിതത്തിൽ നല്ല സ്വാധീനം ഉണ്ടാക്കാറുണ്ട്. എന്നാൽ മേടരാശിയിൽ ബുധന്റെ ഉദയം ചില രാശിക്കാർ ശ്രദ്ധിക്കണം.
Mars transit 2023: ഈ മാസം 10 ന് ഒരു വലിയ സംഭവം നടക്കാൻ പോകുകയാണ്. അതായത് ശക്ത ഗ്രഹങ്ങളായ ചൊവ്വയും ബുധനും ഈ ദിവസം സംക്രമിക്കും. ഈ സംക്രമം മൂലം 4 രാശിക്കാരുടെ ജീവിതത്തിൽ ഒരു മാസക്കാലം സമ്പത്തിന്റെ പെരുമഴയായിരിക്കും.
Budh Uday In May 2023: ജ്യോതിഷം അനുസരിച്ച് ഏതെങ്കിലും ഗ്രഹത്തിന്റെ ഉദയമോ അസ്തമയമോ 12 രാശിക്കാരുടേയും ജീവിതത്തെ ബാധിക്കാറുണ്ട്. ഇപ്പോഴിതാ ഈ മാസം ബുധൻ മേട രാശിയിൽ ഉദിക്കാൻ പോകുന്നു. ഇതിന്റെ ഗുണഫലങ്ങൾ പല രാശിക്കാരുടെയും തൊഴിലിലും ജോലിയിലും വ്യക്തമായി കാണാണ് സാധിക്കും.
Mercury rise 2023: കഠിനാധ്വാനം ചെയ്‌തിട്ടും നിങ്ങൾക്ക് അതിന്റെ ശരിയായ ഫലം ലഭിക്കുന്നില്ലെ? ടെൻഷൻ ആകേണ്ട.. കുറച്ചു ദിവസം കൂടി ഒന്ന് കാക്കൂ.. അതായത് ഗ്രഹങ്ങളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ബുധൻ മെയ് 14 ന് മേടരാശിയിൽ ഉദിക്കും.
Budh Uday in Aries 2023: ഗ്രഹങ്ങളുടെ രാജകുമാരണെന്നറിയപ്പെടുന്ന ബുധൻ മേട രാശിയിൽ അസ്തമിച്ചിരിക്കുകയാണ് ഇനി ഉടൻ ഉദിക്കാൻ പോകുകയാണ്. ബുധന്റെ ഉദയം ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും ഇതിലൂടെ ഇവർക്ക് ധാരാളം സമ്പത്ത് ലഭിക്കും.
Budh Gochar 2023: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങളുടെ രാജകുമാരൻ ബുധൻ ജനുവരി 12 ന് ധനുരാശിയിൽ ഉദിക്കും. ബുധന്റെ ഉദയം പല രാശിക്കാർക്കും ചില പ്രത്യേക നേട്ടങ്ങൾ നൽകും.
Budh Uday: ബുദ്ധി, യുക്തി, പണം, ബിസിനസ്സ് എന്നിവയുടെ കാരകനായാണ് ബുധനെ കണക്കാക്കുന്നത്. ഇപ്പോൾ ബുധൻ അസ്തമിച്ചിരിക്കുകയാണ്. ജൂലൈ 29 ന് കർക്കടക രാശിയിൽ ഉദിക്കും. ഇത് കാരണം ഈ 3 രാശിക്കാർക്ക് ലഭിക്കും വളരെയധികം ഗുണം.