CBSE 12th Result 2021: Roll Number കരുതിയിരിക്കണമെന്ന് CBSE, Tweet പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പൂരം...!!


CBSE 12th Result 2021: സിബിഎസ്ഇ  പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിക്കുന്ന തിയതി പുറത്തു വന്നതോടെ  സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പൂരമാണ്.  

വിദ്യാർത്ഥികളോട്  Roll Number കരുതിയിരിക്കണം എന്ന CBSE ബോര്‍ഡിന്‍റെ മീം ഉള്‍പ്പെടുത്തിയുള്ള   ട്വീറ്റ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി  മാറിയിരിക്കുന്നത്. CBSEയുടെ  പ്രഖ്യാപനത്തോടുള്ള  വിദ്യാർത്ഥികള്‍  ആഹ്ലാദകരമായ  പ്രതികരണങ്ങളാണ് നല്‍കിയത്. 

1 /8

റിസള്‍ട്ട് വരുമ്പോള്‍ വീട്ടില്‍ വീട്ടിലെ ആഘോഷങ്ങൾ ഗംഭീരമായിരിക്കും..!!   

2 /8

COVID-19 മഹാമാരിയില്‍ വീട്ടില്‍ കുടുങ്ങിയ കുട്ടികളുടെ മനസ്  ഇപ്പോള്‍  നർമ്മബോധത്തോടെ തിളങ്ങുന്നു..!! 

3 /8

റിസള്‍ട്ട് അറിയാനുള്ള   ബന്ധുക്കളുടെ  തിരക്ക്   

4 /8

പത്താം ക്ലാസിലെ കുട്ടികള്‍ റിസള്‍ട്ടിനായി കാത്തിരിയ്ക്കുന്നു  

5 /8

6 /8

7 /8

8 /8

You May Like

Sponsored by Taboola