നാരുകളാൽ സമ്പന്നമാണ് ചിക്കറി. ദഹനം മെച്ചപ്പെടുത്തുന്നതിനും മലബന്ധം പരിഹരിക്കുന്നതിനും ചിക്കറി മികച്ചതാണ്.
ആന്റി ഓക്സിഡന്റ് ഗുണങ്ങളാൽ സമ്പന്നമാണ് ചിക്കറി.
എല്ലുകളുടെ ആരോഗ്യത്തിന് ചിക്കറി മികച്ചതാണ്.
ചിക്കറിയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുള്ളതിനാൽ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു.
കാപ്പിക്ക് പകരമായി ചിക്കറി ഉപയോഗിക്കാറുണ്ട്. ഇത് തലവേദനയെ ശമിപ്പിക്കാൻ സഹായിക്കുന്നു.