Cholestrol : നിങ്ങൾ കൊളസ്ട്രോൾ കുറയ്ക്കാൻ ശ്രമിക്കുകയാണോ? ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് ഗുണകരമാണ്

1 /4

ഏറ്റവും ആരോഗ്യ പൂർണമായ ഭക്ഷണ സാധനങ്ങളിൽ ഒന്നന്നാണ് ഓട്സ്, ഇത് നിങ്ങളുടെ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഇത് നിങ്ങളുടെ ശരീരത്തിലെ ലിപോപ്രോടീൻ കൊളെസ്ട്രോളാണ് കുറയ്ക്കാൻ സഹായിക്കുന്നത്.  

2 /4

കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിനും പഴങ്ങളും സഹായിക്കും പപ്പായ, തക്കാളി, അവോക്കാഡോ, സിട്രസ് പഴങ്ങൾ, മുന്തിരി, ആപ്പിൾ തുടങ്ങിയ പഴങ്ങൾ കഴിക്കുന്നത് നല്ലതാണ്.  ഈ പഴങ്ങളിൽ പെക്റ്റിൻ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ കൊളസ്ട്രോൾ അളവ് നിയന്ത്രിക്കുന്നതിൽ സഹായിക്കും.

3 /4

കൊഴുപ്പുള്ള മത്സ്യങ്ങളിൽ കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്ന ഒമേഗ -3 കൊഴുപ്പുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. നിങ്ങൾക്ക് മത്സ്യം അലർജിയാണെങ്കിൽ ഒമേഗ -3 അടങ്ങിയ മറ്റ് ഭക്ഷണങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

4 /4

ദിവസവും നട്ട്സ് കഴിക്കുന്നതും കൊളസ്ട്രോൾ കുറയ്ക്ക സഹായിക്കും.  

You May Like

Sponsored by Taboola