Aadu 3 in 100 Cr Club:ചിത്രത്തിലെ നായകനായ ജയസൂര്യയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രം കൂടിയാണിത്
Director Jithin K Jose: മാജിക് മൂൺ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ രാജീവ് ഗോവിന്ദൻ ആണ് ചിത്രം നിർമ്മിക്കുന്നത്.
Aadu 3:ബിഗ് ബഡ്ജറ്റ് എപിക് ഫാൻ്റസി ചിത്രമായി എത്തുന്ന 'ആട് 3' യുടെ പ്രീസെയിൽസ് ഓരോ മണിക്കൂറിലും കുതിക്കുകയാണ്
Save Box app fraud case:സേവ് ബോക്സ് ആപ്പ് ബ്രാൻഡ് അംബാസിഡർ ആണ് ജയസൂര്യ
ജയസൂര്യയുടെ ആകാംക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് കത്തനാർ
അടുത്ത വർഷം മാർച്ചിലാണ് ആട് 3 പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുക.
അനുഷ്ക ഷെട്ടി, പ്രഭുദേവ, സാൻഡി മാസ്റ്റർ, കുൽപ്രീത് യാദവ്, ഹരീഷ് ഉത്തമൻ, നിതീഷ് ഭരദ്വാജ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷങ്ങൾ ചെയ്യുന്നു.
ജയസൂര്യ നായകനാകുന്ന ആട് 3യുടെ ഷൂട്ടിംഗ് തുടങ്ങി.
ജയസൂര്യയുടെ ചിത്രം എടുക്കാനായി ദേവസ്വം തന്നെ പറഞ്ഞത് പ്രകാരമാണ് സജീവൻ ഫോട്ടോ എടുത്തത്.
ജയസൂര്യയുടെ ഷാജി പാപ്പൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഷാജി പാപ്പനും പിള്ളേരും വീണ്ടും എത്തുന്നതിൽ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.
Sexual Assault Case:തനിക്കെതിരെ ചുമത്തിയ പോക്സോ കേസിന്റെ സത്യം തെളിയിക്കാനും സർക്കാർ തയ്യാറായില്ലെന്നും നടി ആരോപിച്ചു.
തെന്നിന്ത്യൻ നായിക അനുഷ്ക ഷെട്ടിയും കത്തനാരിൽ ഭാഗമാകുന്നുണ്ട്. ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ
ആട് 3 - വൺ ലാസ്റ്റ് റൈഡ് എന്നാണ് ചിത്രത്തിൻറെ പേര്. വിജയ് ബാബുവിൻറെ ഫ്രൈഡേ ഫിലിം ഹൌസ് തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്.
Case Against Actor Jayasurya: തൊടുപുഴയിൽ ചിത്രീകരിച്ച സിനിമയുടെ ലൊക്കേഷനുകളിൽ വച്ച് അതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി.
Actor Jayasurya Complaints: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം രണ്ട് നടിമാരാണ് പ്രത്യേക അന്വേഷണ സംഘത്തിന് നടൻ ജയസൂര്യയ്ക്കെതിരെ പരാതി നൽകിയത്.