Cristiano Ronaldo: നിങ്ങൾക്കറിയുമോ റൊണാൾഡോയുടെ ഇൗ പ്രത്യേകതകൾ

1 /5

ഏറ്റവും കൂടുതൽ ആളുകൾ സാമൂഹിക മാധ്യമങ്ങളിൽ പിന്തുടരുന്ന താരമാണ് റൊണാൾഡോ. 2020ൽ അദ്ദേഹത്തിന്റെ ഇൻസ്റ്റ​ഗ്രാം ഫോളോവേഴ്സ് 200 മില്യൺ കടന്നു.  

2 /5

2015ലാണ് റൊണാൾഡ‍ോ കാമുകിയായ ജോർജിന് റോഡ്റി​ഗസിനെ കണ്ട് മുട്ടുന്നത്.അന്നുമുതൽ റൊണാൾഡോയുടെ എല്ലാ കളികൾക്കും ജോർജിനും ഉണ്ടായിരിക്കും. അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കഴിഞ്ഞ സെപ്റ്റംബറിൽ ഇരുവരും എൻ​ഗേജ്ഡ് ആയിരുന്നു.  

3 /5

ഫിഫയുടെ പ്ലെയർ ഒാഫ് ദ ഇയർ അഞ്ച് തവണയാണ് ക്രിസ്റ്റ്യാനോ സ്വന്തമാക്കിയത്. 15ാം വയസ്സിൽ ഹൃദയ സംബന്ധമായ അസുഖത്തിന് അദ്ദേഹത്തിന് ശസ്ത്രക്രിയ വേണ്ടി വന്നിട്ടുണ്ട്.    

4 /5

യുഎഫ ചാമ്പ്യൻസ് ലീ​ഗ് ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ​ഗോൾ നേടിയ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. അഞ്ച് ചാമ്പ്യൻസ് ലീ​ഗുകലാണ് അദ്ദേഹം വിജയിച്ചത്.

5 /5

ഫോർബസ് ബിസിനസ് മാസികയുടെ കണക്ക് പ്രകാരം 105 മില്യൺ ആണ് ക്രിസ്റ്റ്യാനോയുടെ 2020ലെ വരുമാനം. പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളിൽ ജുവന്റസ് വിറ്റത് 5,20,000 റൊണാൾഡോ ജേഴ്സികളാണ് ലഭിച്ചതോ ഏതാണ്ട് 60 മില്യൺ ഡോളർ

You May Like

Sponsored by Taboola