ചുഴലിക്കാറ്റിൽ കെട്ടിടങ്ങളും കൃഷികളും നശിക്കുകയും നിരവധി പേർ മരണപ്പെടുകയും ചെയ്‌തു.
ടൗട്ടെ ചുഴലിക്കാറ്റ് ഇന്ത്യയിൽ വൻ നാശമാണ് വിതച്ചത്. ചുഴലിക്കാറ്റിൽ കെട്ടിടങ്ങളും കൃഷികളും നശിക്കുകയും നിരവധി പേർ മരണപ്പെടുകയും ചെയ്‌തു. ചുഴലി കാറ്റിന്റെ അതിരൂക്ഷമായ അവസ്ഥ കഴിഞ്ഞുവെന്നാണ് നാഷണൽ ഡിസാസ്റ്റർ റിപോൺസ് ഫോഴ്‌സ് അറിയിച്ചിരിക്കുന്നത്. ഇന്ന് വൈകിട്ടോടെ കാറ്റിന്റെ വേഗത കുറയുമെന്നും അറിയിച്ചിട്ടുണ്ട്.