Blush Pink പാവാടയിൽ സുന്ദരിയായി Daisy Shah; വാക്‌സിനേഷൻ കുത്തിവെപ്പെടുക്കാൻ എത്തിയതാണ് താരം

1 /4

പിങ്ക് പാവാടയിലും ടോപ്പിലും വാക്‌സിന്റെ ആദ്യ ഡോസ് എടുക്കാൻ ബോളിവുഡ് താരം ഡെയ്സി ഷാ എത്തി. താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗം സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്. ചിത്രങ്ങൾ കാണാം.  

2 /4

3 /4

4 /4

You May Like

Sponsored by Taboola