Hair Care Tips: ഹെയർ ജെൽ ഉപയോഗിക്കുന്നത് ദോഷമോ? ഈ മിഥ്യാധാരണകളും വസ്തുതകളും അറിയാം

ഹെയർ ജെല്ലുകളെക്കുറിച്ചുള്ള പൊതുവായ ചില തെറ്റിദ്ധാരണകളും അവ കൃത്യമായി ഉപയോഗിക്കേണ്ടതെങ്ങനെയെന്നും അറിയാം.

  • Jul 06, 2024, 19:20 PM IST
1 /5

മികച്ച ഹെയർസ്റ്റൈലുകൾക്ക് ഹെയർ ജെൽ ഉപയോഗിക്കേണ്ടതായി വരും. എന്നാൽ, ഇവ ദോഷകരമാണെന്നാണ്  പൊതുവേ പറഞ്ഞു കേൾക്കുന്നത് ഇതിനെ സംബന്ധിച്ച് വിശദമായി പരിശോധിക്കാം.

2 /5

ഓരോരുത്തരുടെയും മുടിക്ക് അനുയോജ്യമായ ഹെയർ ജെല്ലുകൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. ഇത് നിങ്ങളുടെ മുടിയുടെ തരം അനുസരിച്ച് പ്രയോജനങ്ങൾ നൽകുന്നു.

3 /5

ആൽക്കഹോൾ, സൾഫേറ്റ്  പോലുള്ള ഹാനികരമായ കെമിക്കലുകൾ ഇല്ലാത്ത ഹെയർ ജെല്ലുകൾ തിരഞ്ഞെടുക്കുക. ഹെയർ ജെൽ മുടിയിൽ അടിയുന്നത് ഒഴിവാക്കാൻ പതിവായി മുടി കഴുകുക.

4 /5

മോയ്സചറൈസിങ് ഗുണങ്ങളുള്ള ഹെയർ ജെല്ലുകൾ തിരഞ്ഞെടുക്കുന്നത് മുടി വരണ്ടുപോകാതിരിക്കാനും മുടി പൊട്ടുന്നതിലേക്ക് നയിക്കാതിരിക്കാനും സഹായിക്കും.

5 /5

Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

You May Like

Sponsored by Taboola