Deepti sati : മണാലിയിൽ അവധിക്കാലം ആഘോഷിച്ച് ദീപ്തി സതി; ചിത്രങ്ങൾ കാണാം

1 /4

മണാലിയിൽ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ദീപ്തി സതി

2 /4

മുംബൈയിൽ ജനിച്ച് വളർന്ന മലയാളി പെൺകുട്ടിയാണ് ദീപ്തി. ദീപ്തിയുടെ അച്ഛൻ ഉത്തരാഖണ്ഡ് സ്വദേശിയും അമ്മ കൊച്ചി സ്വദേശിനിയുമാണ്.

3 /4

2012-ൽ മിസ് കേരള മത്സരത്തിൽ പങ്കെടുത്ത ദീപ്തി 2014-ൽ ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ മിസ് ടാലന്റഡ്, മിസ് അയൺ മൈഡിൻ എന്നീ പട്ടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്

4 /4

ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്.

You May Like

Sponsored by Taboola