LGM Movie: ധോണി എന്റർടെയ്ൻമെന്റിന്റെ 'എൽജിഎം'; പൂജ ചിത്രങ്ങൾ കാണാം

സാക്ഷി സിം​ഗ് ധോണിയാണ് ധോണി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത്. 

 

മഹേന്ദ്ര സിംഗ് ധോണിയുടെ നിർമ്മാണ കമ്പനിയായ ധോണി എന്റർടെയ്ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിക്കുന്ന ആദ്യ ചിത്രമാണ് എൽജിഎം (ലെറ്റ്സ് ​ഗെറ്റ് മാരീഡ്). ചിത്രത്തിന്റെ ഷൂട്ടിങ് ഇന്ന് തുടങ്ങി. ചെന്നൈയിൽ പൂജ ചടങ്ങുകളോടെയാണ് ചിത്രീകരണം തുടങ്ങിയത്. 

1 /4

2 /4

3 /4

4 /4

You May Like

Sponsored by Taboola