KL Rahul-Athiya Shetty Haldi: മഞ്ഞളിൽ കുളിച്ച് രാഹുലും അതിയയും; ഹൽദി ചിത്രങ്ങൾ വൈറൽ

ജനുവരി 23നാണ് കെഎൽ രാഹുലിന്റെയും അതിയ ഷെട്ടിയും വിവാഹം നടന്നത്. ഇവരുടെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിത വിവാഹത്തിന് മുൻപ് നടന്ന ഹൽദി ചടങ്ങിന്റെ ചിത്രങ്ങൾ ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുകയാണ്. 

1 /9

2 /9

3 /9

4 /9

5 /9

6 /9

7 /9

8 /9

9 /9

You May Like

Sponsored by Taboola