Diabetes In Youngsters: ചെറുപ്പക്കാരിൽ പ്രമേഹം വർധിക്കുന്നു; കാരണമെന്ത്? എങ്ങനെ നിയന്ത്രിക്കാം?

1 /5

ഇപ്പോൾ ചെറുപ്പക്കാരിൽ ധാരാളമായി പ്രമേഹമുണ്ടാകുന്നുണ്ട്. ഹൃദയാരോഗ്യത്തിനും, വൃക്കയുടെ സംരക്ഷണത്തിനും പ്രമേഹം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. 25 വയസിന് താഴെയുള്ള 25 ശതമാനത്തോളം ആളുകൾക്കും പ്രമേഹമുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് .

2 /5

അമിത ദാഹം, അമിതമായ വിശപ്പ്, അമിതായി മൂത്രമൊഴിക്കുന്ന അവസ്ഥ, മൂത്രനാളിയിലെ അണുബാധ, ജനനേന്ദ്രിയ അണുബാധ എന്നിവ പ്രമേഹത്തിന്റെ ലക്ഷണങ്ങളാണ്.

3 /5

അമിത വണ്ണവും അനാരോഗ്യകരമായ ഭക്ഷണ ശീലവും, വ്യായാമ കുറവുമാണ് പ്രമേഹത്തിന് കാരണമാകുന്നത്. കൂടാതെ സമ്മർദ്ദവും ഇതിന് കാരണമായി കണ്ട് വരാറുണ്ട്.

4 /5

സ്ഥിരമായി പ്രമേഹത്തിന്റെ അളവുകൾ നിരീക്ഷിക്കുന്നത്, പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും.

5 /5

പ്രമേഹം ആദ്യം തന്നെ കണ്ടെത്തുന്നത് ഹൃദ്രോഗം, വൃക്കരോഗം, ബ്രെയിൻ സ്ട്രോക്ക്, ഡയബറ്റിക് ന്യൂറോപ്പതി, ഡയബറ്റിക് റെറ്റിനോപ്പതി എന്നീ പ്രശ്‍നങ്ങളിൽ നിന്ന് രക്ഷനേടാൻ സഹായിക്കും.

You May Like

Sponsored by Taboola