മോഡലിംഗ് മേഖലയില്‍ സജീവമായ ഡയാനയ്ക്ക് ഇത്തരം ചിത്രങ്ങള്‍ക്കായി പോസ് ചെയ്യുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല.
ഗോവന്‍ തീരങ്ങളില്‍ അനുഷ്ക ശര്‍മ്മ നടത്തിയ ഫോട്ടോഷൂട്ടിന് ശേഷം വോഗ് ഇന്ത്യയ്ക്ക് വേണ്ടി ഡയാന പെന്റി നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.
ഗോവന്‍ തീരങ്ങളില്‍ അനുഷ്ക ശര്‍മ്മ നടത്തിയ ഫോട്ടോഷൂട്ടിന് ശേഷം വോഗ് ഇന്ത്യയ്ക്ക് വേണ്ടി ഡയാന പെന്റിയുടെ ഫോട്ടോഷൂട്ട്.
ഡയാനയുടെ ബോളിവുഡ് അരങ്ങേറ്റം ഗംഭീരമാക്കിയ കോക്ക്ടെയില്‍ എന്ന സിനിമയുടെ എട്ടാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ചായിരുന്നു ഫോട്ടോഷൂട്ട്.
ഗോവന്‍ കടല്‍ തീരങ്ങളിലായിരുന്നു അനുഷ്കയുടെ ഫോട്ടോഷൂട്ടെങ്കില്‍ ചില ഒറ്റപ്പെട്ട സ്ഥലങ്ങളിലായിരുന്നു ഡയാനയുടെ ഫോട്ടോഷൂട്ട്.
ബോഹെമിയൻ റാപ്‌സോഡിയുടെ കഥ വിവരിക്കുന്ന രീതിയിലാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.
ഞൊറിയു൦ തട്ടുകളുമുള്ള പ്രിന്‍റഡ് വസ്ത്രങ്ങളാണ് താര൦ ഫോട്ടോഷൂട്ട് നടത്താനായി ഉപയോഗിച്ചിരിക്കുന്നത്.
ജീവിതത്തിന്റെ ഓരോ നിമിഷവും സന്തോഷിക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍ക്കുട്ടിയാണ്.
ബോഹെമിയൻ സ്റ്റൈലിലുള്ള ഈ വസ്ത്രങ്ങള്‍ ഉറപ്പായും നിങ്ങള്‍ക്ക് ഇഷ്ടപ്പെടും.
മോഡലിംഗ് മേഖലയില്‍ സജീവമായ ഡയാനയ്ക്ക് ഇത്തരം ചിത്രങ്ങള്‍ക്കായി പോസ് ചെയ്യുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല.
ക്യാമറയ്ക്ക് മുന്നില്‍ എങ്ങനെ പെരുമാറണം എന്ന് ഡയാനയ്ക്ക് നന്നായി അറിയാം.